കേരള വാർത്ത

കേരള വാർത്തപ്രധാന വാർത്ത

അടിയൊഴുക്കിൽ പേടിച്ച് മുന്നണികൾ; പത്രികാ സമർപ്പണം താങ്കളാഴ്ച വരെ

തിരുവനന്തപുരം: ആരെന്നും എന്തെന്നും ആർക്കറിയാം എന്ന മട്ടിൽ നേതാക്കൾ പാർട്ടിയും മുന്നണിയും മാറി മത്സരിക്കുന്ന അത്യപൂർവമായ നിയമസഭാ തിരഞ്ഞെടുപ്പിനാണ് കേരളം വേദിയാകുന്നത്. പത്രികാ സമർപ്പണം താങ്കളാഴ്ച പൂർത്തിയാകുന്നതോടെ, അവസാന ലാപ്പിൽ ആരൊക്കെ...

കേരള വാർത്തകൗതുകങ്ങൾസിനിമ

വീണ്ടും ഒന്നിച്ച് പ്രിയദർശനും ലിസിയും? വേർപിരിഞ്ഞെങ്കിലും ഒരു കുടുംബം പോലെയാണ് കഴിയുന്നതെന്ന് സംവിധായകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും. എന്നാൽ, വിവാഹബന്ധത്തിൽ നിന്നുള്ള ഇരുവരുടെയും വേർപിരിയൽ വലിയ ഞെട്ടലാണ് സിനിമാ ലോകത്തിനു സമ്മാനിച്ചത്. 1990 ൽ വിവാഹിതരായ ഇരുവരും 2016ലാണ്...

കേരള വാർത്തപ്രധാന വാർത്ത

ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത് സ​മാ​ധാ​നം: ക​ർ​ദി​നാ​ൾ ഡോ. ​ആ​ന്‍റ​ണി പൂ​ല

പാ​​​ല​​​യൂ​​​ർ: ലോ​​​ക​​​മി​​​പ്പോ​​​ൾ സ​​​മാ​​​ധാ​​​ന​​​മാ​​​ണ് ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​തെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ആ​​​ന്‍റ​​​ണി പൂ​​​ല. പ്ര​​​തീ​​​ക്ഷ​​​യും സ​​​മാ​​​ധാ​​​ന​​​വും ഒ​​​രു​​​മ​​​യും ന​​​ൽ​​​കാ​​​ൻ വി​​​ശ്വാ​​​സ​​​ത്തി​​​നു ക​​​ഴി​​​യു​​​മെ​​​ന്ന് പാ​​​ല​​​യൂ​​​ർ തീ​​​ർ​​​ഥാ​​​ട​​​നം തെ​​​ളി​​​യി​​​ച്ചു. വി​​​ശ്വാ​​​സി​​​ക​​​ള്‍ പ്ര​​​തീ​​​ക്ഷ​​​യു​​​ടെ തീ​​​ര്‍​ഥാ​​​ട​​​ക​​​രാ​​​യി ക്രി​​​സ്തു​​​വി​​​ന് സാ​​​ക്ഷി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്നും സി​​​ബി​​​സി​​​ഐ...

കേരള വാർത്തപ്രധാന വാർത്ത

വി​ദ്വേ​ഷ പ​രാ​മ​ർ​ശം: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ കേ​സെ​ടു​ത്തു; വി​വാ​ദ വീ​ഡി​യോ​ക​ൾ നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേശം

തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രാ​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്. സി​പി​എം, കോ​ൺ​ഗ്ര​സ് എ​ന്നീ സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി....

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

നേ​​​​മ​​​​ത്ത് കേ​​​​ര​​​​ളം ഉ​​​​റ്റു നോ​​​​ക്കു​​​​ന്ന രാ​​​​ഷ്‌ട്രീ​​​​യ പോ​​​​രാ​​​​ട്ടം; നേർക്കുനേർ മുന്നണികൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ളം ഉ​​​​റ്റു നോ​​​​ക്കു​​​​ന്ന രാ​​​​ഷ്‌ട്രീ​​​​യ പോ​​​​രാ​​​​ട്ട​​​​മാ​​​​ണു നേ​​​​മ​​​​ത്ത് ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ബി​​​​ജെ​​​​പി കേ​​​​ര​​​​ള​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തെ ഏ​​​​ക ​​​​മ​​​​ണ്ഡ​​​​ലം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ച നേ​​​​മ​​​​ത്തെ പൂ​​​​ട്ടി​​​​പ്പോ​​​​യ അ​​​​ക്കൗ​​​​ണ്ട് തു​​​​റ​​​​ക്കാ​​​​ൻ...

അമേരിക്കൻ വാർത്തകേരള വാർത്ത

സഫലമാകുന്ന പ്രേക്ഷിത ദൗത്യം; ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഷംഷാബാദ് രൂപതക്കായി പള്ളി പണിയും

ഭാരതത്തിലെ ഏറ്റവും വലിയ സീറോ മലബാർ രൂപതയായ ഷംഷാബാദ് രൂപതയിൽ ഇന്ത്യാ കാത്തലിക് അസോസിയേഷൻ പള്ളി പണിയാൻ സഹായം എത്തിക്കും. പതിനേഴു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന...

കേരള വാർത്തചരമംപ്രധാന വാർത്ത

കൊച്ചിയിൽ അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതൽ ദുരൂഹതകൾ

തിരുവനന്തപുരം: കൊച്ചി വടുതലയിലെ വാടകവീട്ടില്‍ അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ബൗദ്ധിക വെല്ലുവിളി നേരിടുന്ന മൂത്തമകന്‍ കാര്‍ണിവന്റെ ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിയെന്നാണ് അയല്‍വാസികളോടും വീട്ടുടമയോടും ഇവര്‍ പറഞ്ഞിരുന്നത്....

അമേരിക്കൻ വാർത്തകേരള വാർത്ത

അങ്കത്തട്ട് @ അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് – മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌ ആവേശവുമായി അമേരിക്കയിലും സംവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കം കുറിച്ചു. അമേരിക്കയിലെ ഏറ്റവും...

അമേരിക്കൻ വാർത്തകായികംകേരള വാർത്ത

ഓള്‍ കേരളാ ടെന്നീസ് ഗ്രാന്‍ഡ് സ്ലാം മത്സരത്തിന് കൊച്ചി ടെന്നീസ് പ്ലയെര്‍സ് അസോസിയേഷനും ഫൊക്കാനയും കൈ കോര്‍ക്കുന്നു

ഫ്‌ലോറിഡ : വെറ്ററന്‍ സര്‍ക്യൂട് വിഭാഗത്തിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റായ RSC കൊച്ചി ഗ്രാന്‍ഡ് സ്ലാം 2026, മാര്‍ച്ച് 21-22 തീയതികളില്‍ എറണാകുളം റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (RSC)-ലെ ജസ്റ്റിസ്...

കേരള വാർത്തപ്രധാന വാർത്തസിനിമ

തിരുവനന്തപുരത്ത് സു​ധീ​ർ ക​ര​മ​ന എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ ന​ട​ൻ സു​ധീ​ർ ക​ര​മ​ന എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും. സു​ധീ​ർ ക​ര​മ​ന​യെ ​സ്ഥാ​നാ​ർ​ഥി​യാ​യി എ​ൽ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചു. എ​ൽ​ഡി​എ​ഫ് ക്യാം​പി​ൽ തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യ നീ​ക്ക​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ...