കേരള വാർത്ത

കേരള വാർത്തസിനിമ

നിവിൻ പോളി ചിത്രമായ പ്രതിഛായ: രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമ

അഴിമതി കേസ് എത്ര വലുതാണെങ്കിലും അതിലൊരു കംബാക്ക് ഉണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി. പക്ഷേ എത് കേസിലാണ് അതില്ലാത്തത് എന്നൊരു ചോദ്യം ബാക്കി നിർത്തുന്ന മുഹൂർത്തങ്ങൾ. വ്യാഴാഴ്ച്ച റിലീസാവുന്ന നിവിൻ പോളി- ബി....

കേരള വാർത്തപ്രധാന വാർത്ത

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; കളം നിറഞ്ഞ് 985 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ 2.72 കോടി വോട്ടർമാർ. പൊതുവിഭാഗത്തിൽ 2,71,42,952 വോട്ടർമാരുണ്ട്, 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 273 പേരും. ഇതുകൂടാതെ 53,984 സർവീസ് വോട്ടർമാർകൂടി ഉൾപ്പെടുമ്പോൾ വോട്ടർമാർ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം: ഇർഷാദിനെതിരെ നടപടി

തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ എൽ.ഡി.എഫ്സ്ഥാ നാർത്ഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ലീഗ് നേതാവ് ഇ​ർ​ഷാ​ദ് ​ച​ക്കാ​ല​ശേ​രി​യെ യു.​ഡി.​എ​ഫ് ​മ​ണ്ഡ​ലം​ ​ക​ൺ​വീ​ന​ർ​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​​ ​മാ​റ്റി.​ ​ മുസ്ലിം...

കേരള വാർത്തകൗതുകങ്ങൾ

മുള്ളൻപന്നിയെ അടിച്ചുകൊന്നക്കേസ്; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി കീഴടങ്ങി

തിരുവനന്തപുരം: നാട്ടിലിറങ്ങിയ മുള്ളൻപന്നിയെ തലയ്‌ക്കടിച്ചുകൊന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വനംവകുപ്പ് ഓഫീസിൽ കീഴടങ്ങി. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് ശശി...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ലോക്‌സഭ- നിയമസഭ സീറ്റുകളുടെ എണ്ണം കൂട്ടും,​ കേരളത്തിൽ നിയമസഭാ സീറ്റുകൾ 210 ആകും; വനിതാ സംവരണ ബിൽ നടപ്പാക്കാൻ നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി : വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാ‌ർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ലോക്സഭീ സീറ്റുകളുടെയും നിയമസഭാ...

അമേരിക്കൻ വാർത്തകുട്ടി വാർത്തകേരള വാർത്ത

ചേർപ്പുങ്കൽ അഗാപ്പേ ഭവനിൽ ആഘോഷമൊരുക്കി ചിക്കാഗോ സെൻറ് മേരീസ് മിഷൻ ലീഗ് യൂണിറ്റ്

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ അഗാപ്പ ഭവനിലെയും ഗുഡ് സമിരിറ്റൻ റിസോഴ്സ് സെന്ററിലെയും തൊഴിൽപരമായ പരിശീലനം നേടുന്ന അന്ധരും...

കേരള വാർത്തപ്രധാന വാർത്തസിനിമ

പള്ളിച്ചട്ടമ്പി ടീസർ പുറത്തിറങ്ങി: ടൊവിനോ തോമസും ഡിജോ ജോസ് ആന്റണിയും; 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കയാദു ലോഹരാണ് നായികയായി എത്തുന്നത്. ഇതിന് മുൻപേ...

കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

ചുമരുകളിൽ വിസ്മയം തീർക്കാൻ യന്ത്രക്കൈകൾ! വെറും 15 മിനിറ്റിൽ സ്ഥാനാർത്ഥിയുടെ പേരും ചിത്രവും ചിഹ്നവും ഒക്കെ റെഡി!

പാലക്കാട്: സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഒക്കെയുമായി കാലമെത്ര കഴിഞ്ഞാലും തെരഞ്ഞെടുപ്പിന് ചുമരെഴുത്ത് മുഖ്യമാണ്. പണ്ടുമുതലേ ചുമരെഴുതിയാണ് തെരഞ്ഞെടുപ്പിന്റെ ആദ്യ പ്രചാരണം തുടങ്ങുന്നത് പോലും. ഇന്ന് ചുമരെഴുത്തിന് ആളെ കിട്ടാനില്ലല്ലോ എന്ന പരാതി...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ലവ് ജിഹാദ് ആരോപണം തള്ളിക്കളയാവുന്നതല്ല, പെണ്‍കുട്ടികളെ മതംമാറ്റി മുസ്ലിങ്ങളാക്കുന്ന പരിപാടിയുണ്ട്: ജസ്റ്റിസ് ജെ ബി കോശി

കൊച്ചി: കേരളത്തിലെ ലവ് ജിഹാദ് ആരോപണം തള്ളിക്കളയാവുന്നതല്ലെന്ന് ജസ്റ്റിസ് ജെ ബി കോശി. ഈ ആശങ്കകള്‍ക്ക് ചില അടിസ്ഥാനങ്ങളുണ്ട്. പെണ്‍കുട്ടികളെ മതംമാറ്റി മുസ്ലിങ്ങളാക്കുന്ന പരിപാടിയുണ്ട്. ജഡ്ജിയായിരിക്കുമ്പോള്‍ എന്റെ മുമ്പില്‍ ഇത്തരം കേസുകള്‍...

കേരള വാർത്തസിനിമ

മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ; വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഹർജി

ന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹൻലാൽ ഹർജിയിൽ...