അരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം നടന്ന്...
ByStaff ReporterApril 3, 2026കാലടി: ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമകളിൽ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് തീര്‍ഥാടകരുടെ പ്രവാഹം. ‘പൊന്നിന് കുരിശുമല മുത്തപ്പോ പൊന്മല കയറ്റം’ എന്ന ശരണമന്ത്രത്താല്‍ മുഖരിതമായിരുന്നു കുരിശുമുടിയും പരിസരപ്രദേശങ്ങളും. കുരിശും ചുമന്ന് കാല്‍നടയായി എത്തി...
ByStaff ReporterApril 2, 2026തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും ഏപ്രിൽ നാലിന് വീണ്ടും സംസ്ഥാനത്തെത്തും. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. തിരുവല്ല, ആറന്മുള,...
ByStaff ReporterApril 2, 2026തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പൊലീസുകാർ. പൊലീസ് ആസ്ഥാനത്തെ ഗേറ്റിൽ വാഹന പരിശോധനയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനായ കിരണും മ്യൂസിയം സ്‌റ്റേഷനിലെ സി.പി.ഒ വിശാഖുമാണ് തമ്മിലടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം....
ByStaff ReporterApril 2, 2026പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് പോലീസിൽ പരാതി നൽകി. പാലക്കാട് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ബിജെപി...
ByStaff ReporterApril 2, 2026കൊച്ചി∙ ഇന്ദിര ഗ്യാരന്‍റി ഉറപ്പാക്കി യുഡിഎഫിന്‍റെ പ്രകടന പത്രിക തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി പുറത്തിറക്കി. കേരളം ജയിക്കും യുഡിഎഫ് നയിക്കും എന്നതുതന്നെയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ...
ByStaff ReporterApril 2, 2026തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ക്യാമ്പിൽ ആവേശം വിതറി പ്രിയങ്ക ഗാന്ധി എംപി. പ്രധാനമന്ത്രി നരേന്ദ്രമോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പിണറായി വിജയൻ മോദിയുടെ ബി ടീമാണെന്നും പ്രിയങ്ക...
ByStaff ReporterApril 2, 2026കൊച്ചി: ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തിൽ വച്ച് താലി ചാർത്തി വരൻ. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെ 11ഓടെ ആയിരുന്നു വിവാഹം. ഗാസ്ട്രോ സംബന്ധമായ...
ByStaff ReporterApril 2, 2026ഫിലാഡൽഫിയ: സാമൂഹ്യനന്മക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഊന്നൽ നൽകികൊണ്ട് രണ്ടായിരത്തി ഇരുപത്തിയഞ്ചിൽ വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് വിഭാവനം ചെയ്ത എല്ലാ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തീകരിച്ചു. കേരളത്തിലെ നിർധനരായ 25 ജോഡി യുവതീ...
ByStaff ReporterApril 2, 2026എറണാകുളം: മലയാളികൾ നെഞ്ചേറ്റിയ ഒരുപിടി ക്രൈസ്തവഗാനങ്ങൾക്ക് ജീവൻ പകർന്ന സംഗീത സംവിധായകനും വൈദികനുമായ ഫാദർ ജസ്റ്റിൻ പനയ്ക്കൽ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ...
ByStaff ReporterApril 2, 2026