തിരുവനന്തപുരം : 23 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് തിരശീലയിട്ട് സംസ്ഥാനത്ത് മുന്നണികളുടെ നേതൃത്വത്തിൽ ആവേശം അലയടിച്ച് കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. ഒരു മാസത്തിൽ താഴെ മാത്രം നീണ്ടു...
ByStaff ReporterApril 7, 2026ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്പോര് മുറുകുന്നു. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ്ഷോയ്ക്കിടെ പിണറായി വിജയനെതിരെ രൂക്ഷമായ...
ByStaff ReporterApril 7, 2026കൊച്ചി/മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ചു. രണ്ട് ക്ഷേത്രങ്ങൾക്കും സംഭാവനയായി മൂന്ന് കോടി രൂപ വീതം സന്ദർശന വേളയിൽ തന്നെ...
ByStaff ReporterApril 7, 2026ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറുമെന്നും വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം...
ByStaff ReporterApril 7, 2026മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹൻ. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങളാണ് സുജാത പാടിയത്. ഇരുപതിനായിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ ‘പാപ്പച്ചൻ ഒളിവിലാണ്’...
ByStaff ReporterApril 7, 2026തിരുവനന്തപുരം: കേരളത്തിൽ ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 335 പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 63.12 കോടി രൂപയുടെ ഗ്രാൻഡ് അനുവദിച്ചു. ‘പി.എം ഇ-ഡ്രൈവ്’ പദ്ധതി പ്രകാരം കേരള സ്റ്റേറ്റ്...
ByStaff ReporterApril 6, 2026ന്യൂഡൽഹി: കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനം മികച്ചതാണെന്ന പ്രശംസയുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ്...
ByStaff ReporterApril 6, 2026തിരുവനന്തപുരം: കേരളം ആരു ഭരിക്കും? വിധിയെഴുതാൻ ഇനി രണ്ടു ദിവസം മാത്രം. പരസ്യപ്രചാരണം ചൊവ്വാഴ്ച സമാപിക്കാനിരിക്കേ ടോപ്പ് ഗിയറിലാണ് മുന്നണികൾ. ഈ തെരഞ്ഞെടുപ്പിൽ ഗാരന്റികളാണ് സജീവ ചർച്ചാവിഷയം. ഒപ്പം ഓരോ നിമിഷവും...
ByStaff ReporterApril 6, 2026കട്ടപ്പന: വീടുമാറിയപ്പോൾ അമ്മ ഉപയോഗിച്ചിരുന്ന അലമാര അയൽക്കാരനു നൽകി. 9 വർഷത്തിനു ശേഷം അലമാരയിൽ ഒളിച്ചിരുന്ന 5 പവനിൽ അധികം സ്വർണാഭരണങ്ങളും 7,000 രൂപയും (നിരോധിച്ച പഴയ നോട്ട്) അയൽവാസി കണ്ടെത്തി....
ByStaff ReporterApril 6, 2026പലപ്പോഴും ആരാധകരുടെ അതിരുവിട്ട സ്‌നേഹപ്രകടനങ്ങൾ താരങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കാറുണ്ട്. അത്തരത്തിലൊരു സ്‌നേഹപ്രകടനമാണ് നടി മഞ്ജുവാര്യർക്ക് നേരെ ഉണ്ടായത്. പാലക്കാട് ജുവലറി ഉദ്‌ഘാടനത്തിനായി വേദിയിൽ നിൽക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു യുവതി...
ByStaff ReporterApril 6, 2026