കേരള വാർത്ത

ഫാ. ഡോ. ജോബി കൊച്ചുമുട്ടം സിഎംഐ മൂവാറ്റുപുഴ പ്രൊവിൻഷ്യൽ

മൂ​വാ​റ്റു​പു​ഴ: ഫാ. ​ഡോ. ജോ​ബി കൊ​ച്ചു​മു​ട്ടം സി​എം​ഐ മൂ​വാ​റ്റു​പു​ഴ സി​എം​ഐ കാ​ർ​മ​ൽ പ്രൊ​വി​ൻ​സി​ന്‍റെ പു​തി​യ പ്രൊ​വി​ൻ​ഷ്യ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബാം​ഗ്ലൂ​ർ ധ​ർ​മാ​രാം വി​ദ്യാ ക്ഷേ​ത്ര​ത്തി​ൽ സ​ഭാ ച​രി​ത്ര അ​ധ്യാ​പ​ക​നാ​യി സേ​വ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫാ. ​മാ​ർ​ട്ടി​ൻ കൂ​ട്ട​പ്ലാ​ക്ക​ൽ (വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ അ​ജ​പാ​ല​നം), ഫാ. ​രാ​ജേ​ഷ് തോ​ലാ​നി, (വി​ദ്യാ​ഭ്യാ​സം,) ഫാ. ​ബി​നോ​യ് മാ​രി​പ്പാ​ട്ട്, (സാ​മൂ​ഹ്യ സേ​വ​നം) ഫാ. ​ജോ​ബി പാ​ലി​യ​ത്ത്, (ധ​ന​കാ​ര്യം) എ​ന്നി​വ​ർ കൗ​ൺ​സി​ലേ​ഴ്സാ​യും ഫാ. ​ഐ​ബി​ൻ പ​ള്ളി​യാ​ടി​യി​ൽ ഓ​ഡി​റ്റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...