കേരള വാർത്ത

കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

പകിടകളിയാരവം; നാടിന്റെ ഒത്തൊരുമയും സൗഹൃദവും പുതുക്കുന്ന ഉത്സവം

കുമരനല്ലൂർ : കുമ്പിടിയിൽ പകിട കളിയുടെ ആരവം വീണ്ടും. കേരളത്തിന്റെ ഗ്രാമീണ വിനോദങ്ങളിൽ ഒരുകാലത്തു മുൻപന്തിയിൽ നിന്നിരുന്നതാണു പകിട കളി. ഡിജിറ്റൽ യുഗത്തിൽ പകിടകളിയിൽനിന്നു പുതു തലമുറ അകന്നു. എങ്കിലും പ്രൗഢി...

കേരള വാർത്തപ്രധാന വാർത്ത

കൗണ്‍സിലിംഗിന് എത്തിയ 18കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ഡോക്ടര്‍ റിമാന്‍ഡില്‍

കോഴിക്കോട്: കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 18കാരിയായ തൃശൂര്‍ സ്വദേശിനി വൈദ്യസഹായം തേടാന്‍ തീരുമാനിച്ചത്. കൗണ്‍സിലിംഗിനായി എത്തിയത് കോഴിക്കോട് ജില്ലയിലെ തൊണ്ടയാട് സ്വദേശിയായ മാനസികാരോഗ്യ വിദഗ്ദ്ധന്‍ ഡോക്ടര്‍ യഹിയ ഖാന്റെ അടുത്തും....

കുട്ടി വാർത്തകേരള വാർത്തപ്രധാന വാർത്ത

ആലുവ സ്വദേശിയുടെ നീന്തൽക്ളാസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകീ ബാത്തിൽ പ്രശംസ

ന്യൂഡൽഹി: ആലുവയിലെ നീന്തൽ പരിശീലകനായ സജി വാളശേരിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകീ ബാത്തിൽ പ്രശംസ. നല്ല ഉദ്ദേശ്യവും സ്ഥിരമായ പരിശ്രമവുമുണ്ടെങ്കിൽ സേവനത്തിന് വലിയ വിഭവങ്ങൾ ആവശ്യമില്ലെന്ന് സജിയുടെ...

കേരള വാർത്തപ്രധാന വാർത്ത

കൗൺസിലിംഗിന് പിന്നാലെ മനംമാറ്റം; പ്രസവിച്ച ഉടൻ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറെന്ന് 19കാരി

ആലപ്പുഴ: സർക്കാർ ആശുപത്രിയിലെ ടോയ്‌ലെറ്റിൽ പ്രസവിച്ചശേഷം വെന്റിലേഷൻ ഹോളിലൂടെ പുറത്തേക്കെറിഞ്ഞ കുഞ്ഞിനെ ഏറ്റെടുക്കാൻ അമ്മ സന്നദ്ധത അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ കൗൺസിലിംഗിനിടെയാണ് കുഞ്ഞിനെ പരിപാലിക്കാൻ തയ്യാറാണെന്ന് 19കാരി പറഞ്ഞത്. ഇക്കാര്യം രേഖാമൂലം...

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെയാണ്...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. എല്ലാ മാസവും...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു . തൃക്കരിപ്പൂർ രജിസ്റ്റർ ഓഫീസിൽ തിങ്കളാഴ്ച...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും (Kerala Budget 2026). നിലവിൽ ധനകാര്യ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയുടെ കൈവശമായതിനാൽ, മുഖ്യമന്ത്രി വി.ഡി....

കേരള വാർത്തപ്രധാന വാർത്ത

കെ-റെയിലിന് ബദൽ അതിവേഗ പാത; മുഖ്യമന്ത്രി വി.ഡി. സതീശന് ഇടക്കാല റിപ്പോർട്ട് കൈമാറി മെട്രോമാൻ ഇ. ശ്രീധരൻ; അന്തിമ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

തിരുവനന്തപുരം: കേരളത്തിൽ ഏറെ വിവാദമുണ്ടാക്കിയ കെ-റെയിൽ പദ്ധതിക്ക് ബദലായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽ പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി (K-Rail alternative)....

കേരള വാർത്തചരമം

മുൻ മന്ത്രി ടി.യു.കുരുവിള അന്തരിച്ചു

കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രിയും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായിരുന്നു ടി.യു. കുരുവിള (89). ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങളായി...