അമേരിക്കൻ വാർത്ത

ഫോമ കൺവെൻഷനിൽ ‘ബെസ്റ്റ് കപ്പിൾ കോൺടെസ്റ്റ്’ ശ്രദ്ധേയമാകുന്നു

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) കൺവെൻഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ബെസ്റ്റ് കപ്പിൾ കോൺടെസ്റ്റ്’ സംഘാടക മികവും മികച്ച ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുകയാണ്.

വെള്ളിയാഴ്ച വൈകിട്ട് 6.00 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ മൂന്ന് ഘട്ടങ്ങളാണുള്ളത്. സ്വയം പരിചയപ്പെടുത്തൽ, ടാലന്റ് റൗണ്ട്, ചോദ്യോത്തരം എന്നിവ ഉൾപ്പെടുന്ന മൂന്ന് റൗണ്ടുകളിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുക. പങ്കെടുക്കുന്ന ദമ്പതികൾക്ക് അവരുടെ വ്യക്തിത്വവും കഴിവുകളും അവതരണശൈലിയും പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായിരിക്കും ഈ മത്സരം.

ഫോമാ വൈസ് പ്രസിഡന്റ് ശാലു പുന്നൂസ്, മൈക്കിൾ ജയ് (മിക്കി), ജോസ്മോൻ തത്തംകുളംം, ബിന്ദു തോമസ്, ഷൈനി അബൂബക്കർ, ഷൈനി ജോസ്, സുമ വർഗീസ് എന്നിവരാണ് മത്സരത്തിന്റെ സംഘാടകർ.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 203-482-9123.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...