അമേരിക്കൻ വാർത്ത

മാഗ് ഓണം മെഗാ ഓണം, ഹ്യൂസ്റ്റണിന്റെ സ്വന്തം മഹാഓണം!  മികച്ച കർഷകർക്ക് കർഷകശ്രീ അവാർഡുകളും  നൽകുന്നു

ഹ്യൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്] ഹൂസ്റ്റണിലെ മഹാഓണത്തിനായി ഒരുങ്ങികഴിഞ്ഞിരിക്കുന്നു. മെഗാ തിരുവാതിര ഉൾപ്പെടെ അൻപതിൽപ്പരം നാട്യ, ന്യത്ത, സംഗീത റീൽസ് പരിപാടികൾ ആയിരങ്ങൾക്ക് കൺകുളിരെ ആസ്വദിക്കുന്നതിനോടൊപ്പം രുചിയുടെ രാജാക്കൻമാർ തയ്യാറാക്കുന്ന ഓണ സദ്യ സമാന്തരമായി കഴിക്കുവാാള്ള വിപുലമായ സൗകര്യവും ജിഎസ്.എച്
സെന്റർ ഓഡിറ്റോറിയത്തിൽ ഉണ്ട്.

മറുനാടൻ മലയാളികളായ ഹൂസ്റ്റൺ മലയാളികൾക്ക് കൃഷി എന്നും കൂടെപിറപ്പാണ്. സമയ പരിധിക്കുള്ളിലും കൃഷിക്കായി താൽപ്പര്യം കണ്ടെത്തിയിരിക്കുന്ന അംഗങ്ങൾക്കായി മാഗ് കർഷകശ്രീ അവാർഡുകൾ ഓണാഘോഷ സമ്മേളനത്തിൽ നൽകുന്നു.

ഓണാഘോഷത്തിൻ്റെ നടത്തിപ്പിനായി മാഗ് ബോർഡ് ഓഫ് ഡയറക്ടേഴ്സ‌ിനൊപ്പം കമ്യൂണിറ്റിഅസോസിയേഷനെ പ്രതിനിധീകരിച്ചുള്ള അംഗങ്ങളുംസേവനത്തിന് തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.
മാഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ അക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വിനോദ് ചെറിയാൻ, ട്രഷറർ സുനിൽ തങ്കപ്പൻ, വൈസ് പ്രസിഡന്റ് ഷിനു ഏബ്രഹാം ഭാരവാഹികളായ സന്തോഷ് ആറ്റ്പുരം, ജീവൻ സൈമൺ,സുബിൻ ബാലകൃഷ്ണൻ, ജിൻസ് മാത്യു, ബിജു ശിവൻ, അമ്പിളി ആൻ്റണി, ഡെന്നീസ് മാത്യുഎന്നിവർ പ്രസംഗിച്ചു.

  • Report ജിൻസ് മാത്യു, റിവർസ്റ്റോൺ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...