അമേരിക്കൻ വാർത്ത

ഫോമാ എമ്പയർ റീജിയൻ കൺവെൻഷൻ ജൂലൈ 12 ഞായറാഴ്ച്ച

ഫോമാ എമ്പയർ റീജിയൻ  കൺവെൻഷൻ ജൂലൈ  12 നു 4 മണിക്ക് സെന്റ് ജോൺസ് എപ്പിസ്കോപ്പൽ ചർച്ച്  , 100 അണ്ടർ ഹിൽ റോഡ്, യോങ്കേഴ്സിൽ വച്ച് നടത്തുന്നതാണ്. പ്രസ്തുത സമ്മേളനത്തിൽ   എമ്പയർ റീജിയൻ   അംഗങ്ങളുടെ ഹൈ സ്കൂൾ പാസ് ആയ കുട്ടികളെ ആദരിക്കുന്നതാണ്. 

അർഹരായ കുട്ടികൾ അവരുടെ പേരും, മാതാപിതാക്കളുടെ പേരും, ഏത് ഹൈ സ്കൂളിൽ നിന്നാണ് പാസ് ആയതെന്നും  ഏതു കോളേജിൽ എന്ത് പഠനത്തിനാണ് പോകുന്നതെന്നും മാതാപിതാക്കൾ ഏതു അംഗ അസോസിയേഷന്റെ അംഗം  ആണ് എന്നീ വിവരങ്ങൾ  pt@ptthomas  എന്ന ഇമെയിലിൽ അയക്കുക.

കുട്ടികളെ ആദരിക്കുന്നതിനൊപ്പം,  ദേശീയ തലത്തിലും, റീജിയൻ തലത്തിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഡിബേറ്റ് ഉണ്ടായിരിക്കുന്നതാണ്. എല്ലാ സ്ഥാനാർഥികളെയും ക്ഷണിച്ചുകൊള്ളുന്നു.

ഡാൻസ്, കലാപരിപാടികൾ, ഗാനങ്ങൾ എന്നിവ പരിപാടിക്കു മറ്റു കൂട്ടും. സമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.  

  • Report പി റ്റി തോമസ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...