അമേരിക്കൻ വാർത്ത

ടൊറന്റോ സെന്റ് മേരിസ്‌ ദേവാലയ ഫണ്ട്‌ സമാഹാരണത്തിന് തുടക്കമിട്ടു

ടൊറന്റോ : കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ഇടവകയായ ടോറൊന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവക സ്വന്തമായി ഒരു ദേവാലയ കെട്ടിടം വാങ്ങിക്കുന്നതിനായുള്ള ഫണ്ട്‌ സമാഹാരണത്തിന്റെ ഉത്ഘാടനം നടത്തപെട്ടു.

 ജൂൺ 28 ഞാറാഴ്ച ദിവ്യബലിയെ തുടർന്നു ഇടവക വികാരി റവ ഫാ മാത്യു മേലേടത്തും കൈക്കാരന്മാരായ ശ്രീ ജോൺ കുരുവിള അരയത്തും ശ്രീ അനീഷ്‌ ബേബി തെക്കേടത്ത് എന്നിവർ ചേർന്നു ബിൽഡിംഗ്‌ കമ്മിറ്റി ചെയർമാൻ ശ്രീ തോമസ് ആയിരവേലിൽ & ഭാര്യ ബ്ലെസ്സി ആയിരവേലിൽ കുടുംബം നൽകിയ സംഭാവന സ്വീകരിച്ചു കൊണ്ട് കിക്ക് ഓഫ്‌ നടത്തി. 

ബിൽഡിംഗ്‌ കമ്മിറ്റി അംഗം ശ്രീ ദീപു മലയിൽ ഫണ്ട് ശേഖരണത്തിനായുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രസന്റേഷൻ നടത്തുകയുണ്ടായി. നോർത്ത് അമേരിക്കയിലുള്ള എല്ലാം ക്നാനായ മക്കളുടെ സഹകരണത്തോടെ രണ്ടു മില്യൺ ഡോളർ സമാഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...