ചരമം

കോശി വർഗീസ് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് സ്വദേശി  കോശി വർഗീസ് (60) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ന്യൂയോർക്കിൽ അന്തരിച്ചു.   

എലിസബേത്‌ കോശി സഹധർമ്മിണിയും,  ബെക്കിമോൾ ഏക പുത്രിയുമാണ്.  പ്രമുഖ വ്യവസായ സംരംഭകനും, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ വിൽസന്റ് ബാബുക്കുട്ടി ( സ്റ്റാറ്റൻ ഐലൻഡ്,  ന്യൂയോർക് ) പരേതന്റെ ഭാര്യ സഹോദരനാണ്.  

സ്റ്റാറ്റൻ ഐലൻഡ് മാർത്തോമാ പള്ളി ഇടവകഅംഗം ആണ്.  സംസ്കാരം വ്യാഴം,  വെള്ളി (. ജൂലൈ 2,3) തീയതികളിലായി സ്റ്റാറ്റൻ ഐലൻഡ് ൽ നടക്കും.  
കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

1) Wake and Memorial service 
—————–
Thursday , July 2,2026
at Staten Island Marthoma Church
134 Faber St
Staten Island, NY 10302
Time :5:00pm-8:30pm)

2) Funeral Service 
——————–
Friday , July 3rd,2026
Staten Island Marthoma Church
Time :8:00am onwards.

3) Interment
———–
Moravian Cemetery
2205 Richmond Rd
Staten Island,NY 10306
( Interment to follow funeral service).

  • Report : ബിജു ചെറിയാൻ,  ന്യൂയോർക്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....