നോർക്ക് യോർക്ക്: നോർത്ത് യോർക്കിൽ മലയാളി യുവതി ജിതില യോഹന്നാൻ അന്തരിച്ചു. പത്തനംതിട്ട മൈലപ്ര പുതുവേലിൽ വീട്ടിൽ ജിതില യോഹന്നാൻ (39) ആണ് മരിച്ചത്. സിഎസ്ഐ ചർച്ച് ടൊറന്റോയിലെ അംഗമായിരുന്നു.
കോട്ടയം ചന്നാനിക്കാട് പടിവാതുക്കൽ വീട്ടിൽ ബോബി ചെറിയാനാണ് ഭർത്താവ്. മൂന്നും അഞ്ചും ഏഴും വയസ്സുളള മക്കളാണുളളത്.






Leave a comment