ചരമം

ജോർജ് വർഗീസ് സിപിഎ (അനിയച്ചൻ) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: പുതുപ്പള്ളി ഓതറ കുടുംബാംഗം പരേതനായ പാപ്പച്ചന്റെയും ഏലിയാമ്മയുടെയും മകൻ  ജോർജ് വർഗീസ് സിപിഎ (അനിയച്ചൻ,77) ന്യൂയോർക്കിൽ നിര്യാതനായി.  

മറിയാമ്മ വർഗീസ് ആണ് ഭാര്യ. ഡെന്നി, ഡോൺ ജോയ്സ് എന്നിവർ മക്കളാണ്. ന്യൂയോർക്ക് കാൽവറി ഫെയ്ത് ടാബർനാക്കിൾ സഭാംഗമായിരുന്നു പരേതൻ. 

ഏലിയാമ്മ ജോൺ (ഡാലസ്), ഓ പി ജേക്കബ് (ഒക്കലഹോമ), പരേതനായ ഒ പി തോമസ് , ആൻഡ്രൂസ് ഫിലിപ്പ്(ഡാലസ്) സാം ഫിലിപ്പ് ( ന്യൂയോർക്ക് ) എന്നിവർ സഹോദരങ്ങളാണ്. കോട്ടയം പുതുപ്പള്ളി ഐപിസി സഭാംഗങ്ങൾ ആയിരുന്നു.

ശവസംസ്കാരം പിന്നീട് ന്യൂയോർക്കിൽ നടക്കും.

Report കുര്യൻ ഫിലിപ്പ്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....