ചരമം

ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് സുനിൽ തൈമറ്റത്തിന്റെ മാതാവ് മോളി ജേക്കബ് അന്തരിച്ചു

വ​ട​ക്ക​ഞ്ചേ​രി: വാ​ക്കോ​ട് തൈ​മ​റ്റ​ത്തി​ൽ മോ​ളി ജേ​ക്ക​ബ് (86) അ​ന്ത​രി​ച്ചു. തൊ​ടു​പു​ഴ ഉ​ള്ള​ന​ക്കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടി.​എം.​ജേ​ക്ക​ബ്.

മ​ക്ക​ൾ: പ​രേ​ത​നാ​യ ബൈ​ജു (എ​റ​ണാ​കു​ളം), മ​നോ​ജ് (എ​റ​ണാ​കു​ളം), മീ​ന (ക​ള​മ​ശേ​രി), ലൈ​ല (എ​റ​ണാ​കു​ളം), ല​ത (ദു​ബാ​യ്), മോ​ഹ​ൻ (എ​റ​ണാ​കു​ളം), സുനിൽ തൈമറ്റം (ഫ്ളോ​റി​ഡ), സു​മി​ത (ദു​ബാ​യ്).

മ​രു​മ​ക്ക​ൾ: ആ​ൻ​സി പ​ള്ളി​ക്കു​ന്നേ​ൽ, ശോ​ഭി കു​രി​ശി​ങ്ക​ൽ, സ​ന്തോ​ഷ് മാ​മു​ണ്ട​യി​ൽ, രാ​ജു കു​രു​വി​ണ്ണി​മ്യാ​ലി​ൽ, അ​ല​ക്സ് പ​ള്ളി​പ്പ​റ​മ്പി​ൽ, ഹ​ണി ച​ക്കാ​ല​ക്ക​ൽ, ജെ​സി തു​രു​ത്തി​ക്കാ​ട്ടി​ൽ, ജോ​ജോ കു​രി​ശി​ങ്ക​ൽ.

ചൊവ്വാഴ്ച (26/05/2026) വൈകിട്ട് 4 മണിക്ക് വടക്കഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം.

സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (27/05/2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

കുടുംബാംഗങ്ങളും ബന്ധുക്കളും നിരവധി സാമൂഹിക-മത പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.  

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....