കേരള വാർത്ത

കെ. ​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ന്‍ ഐ​ടി​ഐ സ്‌​കോ​ള​ര്‍​ഷി​പ്പ് സ​മ്മാ​നി​ച്ചു

കൊ​​​​ച്ചി: കൊ​​​​ച്ചൗ​​​​സേ​​​​പ്പ് ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി​​​​യു​​​​ടെ ജീ​​​​വ​​​​കാ​​​​രു​​​​ണ്യ ​​​പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​യ കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ്വ​​​​കാ​​​​ര്യ ഐ​​​​ടി​​​​ഐ​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കാ​​​​യി ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പു​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള സ്വ​​​​കാ​​​​ര്യ ഐ​​​​ടി​​​​ഐ​​​​ക​​​​ളി​​​​ല്‍ റെ​​​​ഗു​​​​ല​​​​ര്‍ കോ​​​​ഴ്‌​​​​സി​​​​ല്‍ പ​​​​ഠ​​​​ന​​​​ത്തി​​​​ല്‍ മി​​​​ക​​​​വ് പു​​​​ല​​​​ര്‍​ത്തു​​​​ന്ന​​​​വ​​​​രും സാ​​​​മ്പ​​​​ത്തി​​​​ക​​​​ബു​​​​ദ്ധി​​​​മു​​​​ട്ട് അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ ആ​​​​യി​​​​രം പേ​​​​ര്‍​ക്കാ​​​​ണു സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പ്.

പ്ര​​​​തി​​​​വ​​​​ര്‍​ഷം മൂ​​​​ന്ന​​​​ര​​​​ക്കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഇ​​​​തി​​​​നാ​​​​യി ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ന​​​​ല്‍​കു​​​​ന്ന​​​​ത്. ആ​​​​ദ്യ​​​​വ​​​​ര്‍​ഷം 20,000 രൂ​​​​പ​​​​യും ര​​​​ണ്ടാം വ​​​​ര്‍​ഷം 15,000 രൂ​​​​പ​​​​യു​​​​മാ​​​​ണ് ന​​​​ല്‍​കു​​​​ന്ന​​​​ത്. തൊ​​​​ഴി​​​​ല്‍ ആ​​​​ഭി​​​​മു​​​​ഖ്യ​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്ക് സാ​​​​മ്പ​​​​ത്തി​​​​ക പ​​​​രാ​​​​ധീ​​​​ന​​​​ത ​​​​മൂ​​​​ലം സാ​​​​ങ്കേ​​​​തി​​​​ക സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പ​​​​ഠ​​​​നം മു​​​​ട​​​​ങ്ങാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ​​​​ദ്ധ​​​​തി ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

ന​​​​ഴ്‌​​​​സിം​​​​ഗ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും ഈ ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പ് ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പ് വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം പു​​​​ല്ലൂ​​​​ര്‍ സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്‌​​​​സ് ഐ​​​​ടി​​​​ഐ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​ജോ​​​​ര്‍​ജ് സ്ലീ​​​​ബ നി​​​​ര്‍​വ​​​​ഹി​​​​ച്ചു. മാ​​​​നേ​​​​ജ​​​​ര്‍​മാ​​​​രാ​​​​യ ജി. ​​​​ദീ​​​​പ​​​​ക്, സി.​​​​ജെ. മ​​​​നോ​​​​ജ്, പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ഫാ. ​​​​യേ​​​​ശു​​​​ദാ​​​​സ് കൊ​​​​ട​​​​ക​​​​ര​​​​ക്കാ​​​​ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ സം​​​​ബ​​​​ന്ധി​​​​ച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ...

കേരള വാർത്തപ്രധാന വാർത്തസിനിമ

സൈജു കുറുപ്പും അജു വർഗീസും മുഖ്യവേഷങ്ങളിൽ, ‘ലർക്ക്’ ജൂലൈ 24-ന്

കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ ജൂലൈ 24-ന് തിയേറ്ററുകളിലെത്തുന്നു....