ചരമം

ജോർജിയയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

കൊളംബിയ, സൗത്ത് കരലിന: ജോർജിയയിൽ ഉണ്ടായ കാറപകടത്തിൽ എവ്ലിൻ ആർ. പ്ലാക്കൽ (22) കൊല്ലപ്പെട്ടു. ഏപ്രിൽ 18-ന് എവ്ലിനും സുഹൃത്തും   സഞ്ചരിച്ച കാർ വളവിൽ മറിഞ്ഞ്  മരങ്ങളിൽ ഇടിച്ചു താഴേക്കു പോയി നിൽക്കുകയായിരുന്നു . സുഹൃത്തായിരുന്നു കാർ ഓടിച്ചിരുന്നത്.
അപകടം ആരും അറിഞ്ഞില്ല. ഒരു ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടുകാർ സെൽ ഫോൺ ട്രാക്ക് ചെയ്ത്  സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. 
ക്ളെമ്സൻ   യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയാണ് എവ്ലിൻ.
സംസ്കാരം സൗത്ത് കരളിനയിലെ കൊളംബിയയിൽ നടത്തും. 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....