ചരമം

ഡോ. മേരി ജോര്‍ജ് അന്തരിച്ചു

കോട്ടയം: പാമ്പാടി പുള്ളോലിക്കല്‍ പരേതനായ ഡോ. ജോര്‍ജ് ജേക്കബിന്റെ ഭാര്യ ഡോ. മേരി ജോര്‍ജ് (94) അന്തരിച്ചു പരേത വേളൂര്‍ മണപ്പുറത്ത് കുടുംബാംഗമാണ്.

മക്കള്‍: ദീപ ജോര്‍ജ്, ഡോ. തോമസ് ജോര്‍ജ് (ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ്, കാരിത്താസ് ആശുപത്രി), ഡോ. അനില ജോര്‍ജ് (കണ്‍സല്‍റ്റന്റ് പീഡിയാട്രിഷ്യന്‍, ബോസ്റ്റണ്‍, യുഎസ്).

മരുമക്കള്‍: കൊല്ലാട് മുല്ലശേരില്‍ ജോര്‍ജ് പോള്‍ (ഡല്‍ഹി), വടവുകോട് കാടായത്ത് സ്‌നേഹ തോമസ്, കോട്ടയം തിരുവാതുക്കല്‍ ഡോ. അജിത് തോമസ് (കണ്‍സല്‍റ്റന്റ് ന്യൂറോസര്‍ജന്‍, യുഎസ്).

സംസ്‌കാരം ബുധനാഴ്ച രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 3.30ന് പാമ്പാടി ഈസ്റ്റ് സെന്റ് മേരീസ് ചെറിയ പള്ളിയില്‍.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....