ചരമം

മേരി ജോൺ (ലീലാമ്മ) ഹൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: ഐ. പി. സി ഹെബ്രോൻ ഹ്യൂസ്റ്റൺ സഭാംഗം ആറന്മുള പറമ്പെത്ത് തുണ്ടിയിൽ മേരി ജോൺ (ലീലാമ്മ – 84) ഹൂസ്റ്റണിൽ അന്തരിച്ചു .  
മെഴുവേലി കിഴേക്കേമലയിൽ പരേതരായ ഗീവർഗീസ് പെരുമാളിന്റെയും ദീനാമ്മ ഗീവർഗീസിന്റെയും മകളാണ്.

ഭർത്താവ്: പരേതനായ ഫിലിപ്പ് ജോൺ
മക്കൾ: സജു ജോൺ – ആനി ജോൺ, ഡോ. ഷൈൻ ജോൺ – ആൻജി ജോൺ
കൊച്ചുമക്കൾ: ജോഷുവ, ജെസീക്ക, എമിലി, മാഡലിൻ.

സഹോദരങ്ങൾ: മാത്യു പെരുമാൾ, എലിസബത്ത്  വർഗീസ്, സാറാമ്മ എബ്രഹാം, ടി.വി.തോമസ് (രാജു), ടി.വി. ജോർജ്കുട്ടി

സംസ്കാരം ശുശ്രൂഷകൾ:  ഏപ്രിൽ 25 ശനി രാവിലെ 9 മണി: IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ആഡോണായി മീഡിയയിൽ (https://www.youtube.com/adonaimedia) ലഭ്യമാണ്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....