ചരമം

എൻ. ജെ.കുര്യൻ (ബേബി) ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: ഉഴവൂർ നീറ്റുകാട്ട് എൻ. ജെ.കുര്യൻ (ബേബി- 89) ചിക്കാഗോയിൽ അന്തരിച്ചു.

ഭാര്യ: ഏലിയാമ്മ വെളിയന്നൂർ ചാഴികാട്ട് കുടുംബാംഗമാണ്.

മക്കൾ: ഷൈനി കുര്യൻ (ചിക്കാഗോ), ചാർലി കുര്യൻ നീറ്റുകാട്ട് (ചിക്കാഗോ), ലൗലി സൈമൺ കണ്ടോത്ത് (ഡിട്രോയിറ്റ്), ലൗസി അബ്രഹാം പാറാനിക്കൽ (ചിക്കാഗോ), ബിജുമോൻ കുര്യൻ നീറ്റുകാട്ട് (ചിക്കാഗോ).

മരുമക്കൾ: സുനി ജോസ്, ആന്റോ സൈമൺ കണ്ടോത്ത് (മുൻ കെസിസിഎൻഎ ജനറൽ സെക്രട്ടറി), ബോണി അബ്രഹാം പാറാനിക്കൽ, സബിത കുര്യൻ തട്ടാനിയത്ത്.

കൊച്ചുമക്കൾ:- ആഷ്‌ലി, റോഷ്നി, ജോഷ്വാ, അന്ന, എമ്മ, സാറ, ഹാനാ, ജേക്കബ്, സവാന, ഹെലീന, ഹേബ, ഹെസക്കിയ, സ്റ്റീഫൻ.

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രിൽ 1ന് ബുധനാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ ബെൻസൻവിൽ സേക്രട്ട് ഹാർട്ട് ക്‌നാനായ ഫൊറോനാപ്പള്ളിയിൽ പൊതുദർശനം. തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം ഹിൽ സൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....