ചരമം

മറിയാമ്മ ഏബ്രഹാം ഇലഞ്ഞിക്കൽ ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: കൊല്ലാട് മുല്ലശേരില്‍ എം.ഇ ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം  (മോളി, 86) BSc, BEd, MBBS (H) മാര്‍ച്ച് 25-ന് ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. പരേതരായ നിരണം ഇലഞ്ഞിക്കൽ ഫാ. ഇ.പി ജേക്കബിന്റേയും, വെങ്ങാഴി പുന്നത്തറ മറിയാമ്മ ജേക്കബിന്റേയും പുത്രിയും, കല്ലാശ്ശേരി കുറിച്ചി ബാവാ തിരുമേനിയുടെ സഹോദരിയുടെ കൊച്ചുമകളുമാണ്.

മക്കള്‍: ജോഷ്വാ,  ജേക്കബ്, ജോന. മരുമക്കള്‍: അനു, പ്രീത, സിനോജ്. 
കൊച്ചുമക്കള്‍: മാര്‍ക്ക്, റെയ്ച്ചല്‍, സാറാ, ഐസക്ക്, ബെക്ക.

പ്രൊഫ. ഇ ജേക്കബ് ജോണ്‍ സഹോദരനും, സൂസന്‍, അന്നമ്മ, എലിസബത്ത്, സാറാ, റേച്ചല്‍ എന്നിവർ  സഹോദരിമാരുമാണ്.

പൊതുദര്‍ശനം മാര്‍ച്ച് 27 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെയും 28-ന് രാവിലെ 9 മുതല്‍ 11 വരെയും Saints Basalios- Gregorios Orthodox Church (SBGOC) 5 Mercer Ave, North Plainfield, NJ 07060. 
തുടര്‍ന്ന് സംസ്‌കാരം റെസറക്ഷന്‍ സെമിത്തേരിയില്‍ (Resurrection Cemetery in Piscataway, NJ) വെച്ച് 11.30-നും നടക്കും. 

Funeral:

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....