ചരമം

ലതാ പണിക്കർ ഷിക്കാഗോയില്‍ അന്തരിച്ചു

ബോളിംഗ്ബ്രൂക്ക് (ഷിക്കാഗോ): ലതാ പണിക്കർ (57) ഷിക്കാഗോയില്‍ അന്തരിച്ചു. 2026 മാർച്ച് 12 വ്യാഴാഴ്ചയായിരുന്നു അന്ത്യം. 1968 ഒക്ടോബർ 18-നായിരുന്നു ജനനം.

ലതാ പണിക്കരുടെ അന്ത്യകർമ്മങ്ങൾ 2026 മാർച്ച് 14 ശനിയാഴ്ച ബോളിംഗ്ബ്രൂക്കിലെ മക്കോളി–സുള്ളിവൻ ഫ്യൂണറൽ ഹോമിൽ വെച്ച് നടക്കും.

ദർശനം (Viewing): രാവിലെ 10:00 മണിക്ക്. പൂജ: ഉച്ചയ്ക്ക് 1:00 മണിക്ക്.
ശവദഹനം (Cremation): ഉച്ചയ്ക്ക് 2:00 മണിക്ക്.
സ്ഥലം: McCauley-Sullivan Funeral Home & Crematorium 530 W Boughton Rd Bolingbrook, IL 60440.

പരേതയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....