ചരമം

രാധ കെ. മാത്യൂസ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഫ്ലോറല്‍ പാര്‍ക്ക് നിവാസിയും റിട്ട. രജിസ്റ്റേർഡ് നഴ്‌സുമായ രാധ കെ. മാത്യൂസ് ഫ്ലോറല്‍ പാര്‍ക്കില്‍ അന്തരിച്ചു. ദീര്‍ഘകാലം ന്യൂയോര്‍ക്ക് ആല്‍ബനി നിവാസിയായിരുന്നു പരേത.

പൊതുദര്‍ശനം: മാര്‍ച്ച് 13 വെള്ളിയാഴ്ച വൈകീട്ട് 6:00 മണി മുതല്‍ 8:30 വരെ (കൃസ്ത്യന്‍ പ്രെയര്‍ സെന്റര്‍, സെയ്ന്റ് എലിസബത്ത് എപ്പിസ്കോപ്പല്‍ ചര്‍ച്ച്, 6 ഹാര്‍‌വാഡ് സ്ട്രീറ്റ്, ഫ്ലോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക് 11001).

സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: മാര്‍ച്ച് 14 ശനിയാഴ്ച രാവിലെ 9:00 മണി മുതല്‍ 10:30 വരെ (കൃസ്ത്യന്‍ പ്രെയര്‍ സെന്റര്‍, സെയ്ന്റ് എലിസബത്ത് എപ്പിസ്കോപ്പല്‍ ചര്‍ച്ച്, 6 ഹാര്‍‌വാഡ് സ്ട്രീറ്റ്, ഫ്ലോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക് 11001).

തുടര്‍ന്ന് ഓള്‍ സെയ്ന്റ്സ് സെമിത്തേരിയില്‍ (855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യൂയോര്‍ക്ക് 11024) സംസ്ക്കാരവും നടക്കും.

Report മൊയ്തീന്‍ പുത്തന്‍‌ചിറ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....