ചരമം

എബ്രഹാം ഫിലിപ്പ് അന്തരിച്ചു

ഡാളസ് : സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക മുൻ ട്രസ്റ്റിയും സുനിൽ ഫിലിപ്പിന്റെ പിതാവുമായ ചെങ്ങന്നൂർ മലക്കര കടവനാലിൽ എബ്രഹാം ഫിലിപ്പ് (80) ചെങ്ങന്നൂരിൽ അന്തരിച്ചു.

ഭാര്യ: ഏലിയാമ്മ ഫിലിപ്പ് (പത്തനാപുരം  ചിറ്റാർ വള്ളിയാനിക്കുന്ന് കുടുംബാംഗം).

മക്കൾ: സുനിൽ ഫിലിപ്പ് (ഡാളസ് ), അനിൽ ഫിലിപ്പ് (അയർലൻഡ്)

മരുമക്കൾ: അനിത സുനിൽ (ഡാളസ് ), ഷീന അനിൽ (അയർലൻഡ്)

കൊച്ചുമക്കൾ: അൽവിൻ ഫിലിപ്പ്, ആഷ്‌ലി ഫിലിപ്പ്, സിബിൻ ഫിലിപ്പ്, ഓസ്റ്റിൻ ഫിലിപ്പ്, ആഞ്ചലിൻ ഫിലിപ്പ്, ആഷർ ഫിലിപ്പ് (അയർലൻഡ്).

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....