ചരമം

സത്യൻ അന്തിക്കാടിന്റെ സഹോദരി ദേവയാനി അന്തരിച്ചു

കാഞ്ഞാണി (തൃശൂർ):സിനിമാ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സഹോദരി ദേവയാനി (91) അന്തരിച്ചു.

ഭർത്താവ്: മാങ്ങാട്ടുകര പണ്ടാരൻ വീട്ടിൽ പരേതനായ രാഘവൻ.

മക്കൾ: സജിനി, ഷീല, വിപിൻകുമാർ (റിട്ട.എൻജിനീയർ, ആകാശവാണി, തൃശൂർ), ഷാജി, പ്രവീൺകുമാർ (ലൂലു, കുട്ടനെല്ലൂർ). മരുമക്കൾ: അശോകൻ, പ്രേംനാഥ്, ബിനി (അധ്യാപിക, എസ്എൻജിഎസ് ഹയർ സെക്കൻഡറി സ്കൂൾ, കാരമുക്ക്), ജയകൃഷ്ണൻ, നിഷാദേവി.

സംസ്കാരം നടത്തി.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....