ചരമം

പി.ജെ.ജോസഫ് പുതിയാപ്പറമ്പിൽ അന്തരിച്ചു

കൂട്ടിക്കൽ:വെള്ളൂക്കുന്നേൽ പുതിയാപ്പറമ്പിൽ പി.ജെ.ജോസഫ് (ഔസേപ്പച്ചൻ-90) അന്തരിച്ചു. ഭാര്യ: കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ ജെസി. മക്കൾ: പരേതനായ റെജി, സ്വപ്ന, സംഗീത, ജോർജ്. മരുമക്കൾ: ജസ്റ്റിൻ കുറ്റിക്കാട്ട് (ചെങ്ങളം), സുജാത, ജയിംസ് ക്ലെൻഡനിൽ, സീമ (മൂവരും യുഎസ്).

സംസ്കാരം 7 ന് സഹോദരൻ തോമസ് പുതിയാപറമ്പലിന്റെ (വെട്ടിക്കാനം) വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....