കൗതുകങ്ങൾസിനിമ

സ​ന്തോ​ഷ് ട്രോ​ഫി: പൃ​ഥ്വി​രാ​ജി​നൊ​പ്പം 60 പു​തു​മു​ഖ​ങ്ങ​ൾ

പൃ​ഥ്വി​രാ​ജി​നൊ​പ്പം 60 പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി വി​പി​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ങ്ങി. ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും സു​പ്രി​യ മേ​നോ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഗു​രു​വാ​യൂ​ര​മ്പ​ല​ന​ട​യി​ൽ എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​നു​ശേ​ഷം പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി ചേ​ർ​ന്നു​ള്ള വി​പി​ൻ​ദാ​സി​ന്‍റെ സം​വി​ധാ​ന ചി​ത്ര​മാ​ണി​ത്. ലി​സ്റ്റി​ൻ സ്റ്റീ​ഫ​നു​മാ​യു​ള്ള ആ​ദ്യ ചി​ത്ര​വും.

ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജി​നൊ​പ്പം 60 പു​തു​മു​ഖ​ങ്ങ​ൾ കൂ​ടി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. തി​രു​വ​ല്ല​യി​ൽ വ​ച്ച് ന​ട​ത്തി​യ ഓ​ഡീ​ഷ​നി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തു​മു​ഖ​ങ്ങ​ളെ എ​റ​ണാ​കു​ള​ത്ത് വ​ച്ച് ന​ട​ത്തി​യ ഫൈ​ന​ൽ ഓ​ഡി​ഷ​നി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും സം​വി​ധാ​യ​ക​ൻ വി​പി​ൻ ദാ​സി​ന്‍റേ​താ​ണ്.​കൊ – പ്രൊ​ഡ്യൂ​സ​ർ ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ. ഛായാ​ഗ്ര​ഹ​ണം അ​ര​വി​ന്ദ് പു​തു​ശേ​രി. എ​ഡി​റ്റിം​ഗ് ജോ​ൺ കു​ട്ടി, സം​ഗീ​തം അ​ങ്കി​ത്ത് മേ​നോ​ൻ.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ് സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, ന​വീ​ൻ പി. ​തോ​മ​സ്. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ അ​ഖി​ല്‍ യ​ശോ​ധ​ര​ൻ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ സു​നി​ൽ കു​മാ​ര​ൻ. കോ​സ്റ്റ്യൂം അ​ശ്വ​തി ജ​യ​കു​മാ​ർ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ റെ​ജി​വ​ൻ അ​ബ്ദു​ൽ ബ​ഷീ​ർ.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ് രോ​ഹി​ത് ജി.​ആ​ർ., അ​മി​താ​ഭ് പ​ണി​ക്ക​ർ. മേ​ക്ക​പ്പ് സു​ധി സു​രേ​ന്ദ്ര​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ പ്ര​ജീ​ഷ് പ്ര​ഭാ​സ​ൻ. അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഹെ​ഡ് ബ​ബി​ൻ ബാ​ബു. സൗ​ണ്ട് ഡി​സൈ​നിം​ഗ് അ​രു​ൺ എ​സ്. മ​ണി. സൗ​ണ്ട് മി​ക്സിം​ഗ് എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ.

കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് നാ​രാ​യ​ണ​ൻ. ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ർ ഹാ​രി​സ് മ​ണ്ണ​ഞ്ചേ​രി. പി​ആ​ർ​ഓ മ​ഞ്ജു ഗോ​പി​നാ​ഥ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അ​നി​ൽ. ജി. ​ന​മ്പ്യാ​ർ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ കെ.​സി. ഗോ​കു​ല​ൻ. മാ​ർ​ക്ക​റ്റിം​ഗ് സൗ​ത്ത് ഫ്രെ​യിം​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്. അ​ഡ്വെ​ർ​ടൈ​സിം​ഗ് ക​ൺ​സ​ൾ​റ്റ​ന്‍റ് : ബ്രിം​ഗ്ഫോ​ർ​ത്ത്. ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം മാ​ജി​ക് ഫ്രെ​യിം​സ് റി​ലീ​സ്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...