അമേരിക്കൻ വാർത്ത

ഡാളസ് മെൻസ് & വിമൺസ് മിനിസ്ട്രി കപ്പിൾസ് ഡേ കൂട്ടായ്മ ഫെബ്രുവരി 15 ഞായറാഴ്ച

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകദൈവാലയത്തിൽ വിമൺസ് & മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15 ഞായറാഴ്ച പേത്രത്ത സംഗമവും കപ്പിൾസ് ഡേ കൂട്ടായ്മയും നടത്തപ്പെടുന്നു. അന്നേ ദിവസം 2026 ൽ വിവാഹത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്ന എല്ലാം ദമ്പതിമാരെയും പ്രത്യേകമായി ആദരിക്കും. 

പ്രത്യേകം ആശീർവ്വാദ പ്രാർത്ഥനയും നടത്തപ്പെടും. പേത്രത്തദിനത്തിന്റെ ഭാഗമായി മാതാപിതാക്കളുടെ നേതൃത്വത്തിൽ ഭക്ഷണം ഒരുക്കി എല്ലാവർക്കും വിതരണം ചെയ്യും. മെൻസ് മിനിസ്ട്രി പ്രസിഡന്റ് ബിനു അത്തിമറ്റം വിമൺസ് മിനിസ്ട്രി പ്രസിഡന്റ് സിൽവി നടക്കുഴയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ പരുപാടികൾ ക്രമീകരിക്കുന്നു. വാലന്റയിൽസ് ഡേ യുടെ ഇന്നത്തെ വികലമായ കാഴ്ചപ്പാടിൽ നിന്നും ദൈവം ആഗ്രഹിക്കുന്ന ദാമ്പത്യക സ്നേഹബന്ധത്തിന്റെ പാഠം പകർന്ന് നൽകുവാൻ ഉദ്ദേശിച്ച് ദമ്പതിസംഗമം മിനിസ്ട്രി സംഘടിപ്പിക്കുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...