ചരമം

മോളി മാത്യു അറ്റ്‌ലാന്റയില്‍ അന്തരിച്ചു

അറ്റ്‌ലാന്റ : എക്‌സല്‍ മിനിസ്ട്രീസ് ചെയര്‍മാനും ഉദയപ്പൂര്‍ ഫിലാഡല്‍ഫിയ ബൈബിള്‍ കോളജ് പ്രസിഡന്റുമായ കുമ്പനാട് കീഴുകര ആഞ്ഞിലി മൂട്ടില്‍ റവ. തമ്പി മാത്യുവിന്റെ പത്‌നി മോളി മാത്യു (70) ജനുവരി 26 നു അന്തരിച്ചു. കാല്‍വറി അസംബ്ലി സഭ അംഗമാണ്.

മക്കള്‍: ജോണ്‍സണ്‍ – ക്രിസ്റ്റീന (ടെന്നസി), പീറ്റേഴ്സണ്‍ – അക്‌സ ( ഫ്‌ളോറിഡ), ഡോ. ജെന്‍സണ്‍ – റേച്ചല്‍ (അറ്റ്‌ലാന്റ), പരേതയായ പ്രിസില്ല.

മരുമകന്‍ ജോസി (അറ്റ്‌ലാന്റ).

പരേത പുല്ലാട് മുണ്ടനില്‍ക്കുന്നതില്‍ പാറയില്‍ പരേതരായ ജോര്‍ജ് – ഏലിയാമ്മ ദമ്പതികളുടെ മകളാണ്.

പൊതുദര്‍ശനം ഫെബ്രുവരി 6 നു വൈകുന്നേരം (6015 Old Stone Mountain Road, Stone Mountain. GA. 30087) നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ 7 ന് ഇതേ സ്ഥലത്തുവെച്ചു ആരഭിക്കും. സംസ്‌ക്കാരം 12:30 ന് സ്റ്റോണ്‍ മൗണ്ടനിലുള്ള മെല്‍വുഡ് സെമിത്തെരിയില്‍

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....