ചരമം

റോസമ്മ വർക്കി അന്തരിച്ചു

ശാന്തിപുരം:ഇലഞ്ഞി ഏർണിയാകുളത്തിൽ പരേതനായ ജോസഫ് വർക്കിയുടെ ഭാര്യ റോസമ്മ വർക്കി (92) അന്തരിച്ചു.

വഴിത്തല പാറത്തട്ടേൽ കുടുംബാംഗമാണ്.

മക്കൾ: മേഴ്‌സി ചാണ്ടി, ബേബി വർക്കി ശാന്തിപുരം, ഫാ. ഡോ. ജോൺ ഏർണിയാകുളത്തിൽ (സീനിയർ പ്രിൻസിപ്പൽ സെന്റ് ഫിലോമിനാസ് പബ്ലിക്‌ സ്കൂൾ ഇലഞ്ഞി), സെലിൻ തോമസ് വടക്കേമുറിയിൽ തീക്കോയ്‌ (യുഎസ്). മരുമക്കൾ: പരേതനായ ചാണ്ടി കണ്ടനാട്ട് നെല്ലിയാനി, ലില്ലി കോയിക്കാട്ടിൽ കുടക്കച്ചിറ, ഡോ. സെൽവി സേവ്യർ (റിട്ട. അസി. പ്രഫ. ബസേലിയസ് കോളജ് കോട്ടയം), തോമസ് വടക്കേമുറി (യുഎസ്).

സംസ്കാരം ഞായറാഴ്ച 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ശാന്തിപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....