ചരമം

ഐ.കെ.കുര്യൻ അന്തരിച്ചു

മരങ്ങാട്ടുപിള്ളി:കോട്ടയം ട്രാവൻകൂർ സിമന്റ്സ് റിട്ട. വർക്സ് മാനേജർ ഐരാറ്റിൽ ഐ.കെ.കുര്യൻ (88) അന്തരിച്ചു.

ഭാര്യ: ആനിക്കാട് പിറ്റത്താങ്കൽ എലിസബത്ത്. മക്കൾ: എബി കുര്യൻ (യുഎസ്), ബോബി കുര്യൻ (റിട്ട. കമാൻഡന്റ്, കേരള പൊലീസ്), പോൾ കുര്യൻ (ആനിക്കാട് പള്ളിക്കത്തോട്), ജോസഫ് കുര്യൻ. മരുമക്കൾ: ടെസി സെബാസ്റ്റ്യൻ പൂണ്ടിക്കുളം (ഭരണങ്ങാനം), കുഞ്ഞുമോൾ കൊച്ചുചക്കുളത്തുമ്യാലിൽ (കുറവിലങ്ങാട്), സീന ഫ്രാൻസിസ് കാഞ്ഞിരക്കൊമ്പിൽ (തോട്ടക്കര).

സംസ്കാരം തിങ്കളാഴ്ച 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

ജോസഫ് അഗസ്റ്റിൻ (ജോയി) കൊളംബിയയിൽ അന്തരിച്ചു

കൊളംബിയ: കടപ്ലാമറ്റം കിഴക്കേനെല്ലിക്കുന്നേൽ ജോസഫ് അഗസ്റ്റിൻ (ജോയി-86)  കൊളംബിയയിൽ അന്തരിച്ചു. ഭാര്യ: വയലത്തല കുഴിയംമണ്ണിൽ മേരിക്കുട്ടി....

ചരമം

മേരിക്കുട്ടി മാണി മുട്ടപ്പള്ളില്‍ അന്തരിച്ചു

കുറവിലങ്ങാട്  : മുട്ടപ്പള്ളിൽ പരേതനായ എം. എം  മാണിയുടെ (മുട്ടപ്പള്ളിൽ സൂപ്പർ ബസാർ) ഭാര്യ മേരിക്കുട്ടി...

ചരമം

ഡോ. സി.വി മാത്യൂസ് (കുഞ്ഞുമോന്‍) ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: ദീര്‍ഘകാലമായി അമേരിക്കയിലെ ഹൂസ്റ്റണില്‍ സ്ഥിരതാമസക്കാരനായ കോട്ടയം കുമ്മനം വാഴയില്‍ കുടുംബാംഗം ഡോ. സി.വി. മാത്യൂസ്...

ചരമം

പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍ അന്തരിച്ചു

കോട്ടയം: ഉഴവൂർ സെന്‍റ് സ്റ്റീഫന്‍സ് കോളേജ് മുൻ പ്രിൻസിപ്പലും എഴുത്തുകാരനുമായ പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍...