ചരമം

ഇ.എം. വർക്കി ഡാലസിൽ അന്തരിച്ചു

ഡാലസ് : പാമ്പാക്കുട എരവത്തുകുഴിയിൽ വീട്ടിൽ മത്തായി വർക്കി ( ഇ. എം. വർക്കി – 85 ) ഡാലസിൽ അന്തരിച്ചു.

1974-ൽ ഡാലസിൽ കുടിയേറി പാർത്ത പരേതൻ,   ഡാലസിലെ സെയിന്റ് 
ഇഗ്‌നേഷ്യസ്‌ മലങ്കര യാക്കോബായ കത്തീഡ്രൽ ഇടവകയുടെ ആദ്യ കാല അംഗമായിരുന്നു.

 ഭാര്യ: സാറാമ്മ വർക്കി ( ഡാലസ്) ,  പാമ്പാക്കുട കുന്നുമ്മേൽ കുടുംബാംഗമാണ് .    

മക്കൾ: സോണു വർക്കി, ഷോൺ വർക്കി (ഇരുവരും ഡാലസിൽ )

മരുമക്കൾ : ലീന, ജാനിസ് .

കൊച്ചുമക്കൾ: ഡൊമിനിക് , ഡാനിക്ക , ഡയ്‌ലൻ , ആരോൺ      

പൊതുദർശനവും സംസ്ക്കാര ശുശ്രൂഷയും ജനുവരി -28 ബുധനാഴ്ച രാവിലെ   8:30- ന്  കരോൾട്ടൻ സെയിന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രലിൽ വച്ചു നടത്തപ്പെടും . (2707 Dove creek, Carrollton, TX 75006)

തുടർന്ന്  1:30 ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Rolling Oaks Memorial center, 400 Freeport Parkway, Coppell, TX 75019)

കൂടുതൽ വിവരങ്ങൾക്ക് : സോണു വർക്കി, 469-867-7668

Report : ആൻഡ്രൂസ് അഞ്ചേരി 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....