ചരമം

ജോസഫ് തോമസ് (ജയ്‌മോന്‍) ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: ജോസഫ് തോമസ് (ജയ്‌മോന്‍, 66 വയസ്) ചക്കുപുരയ്ക്കല്‍ ഹൂസ്റ്റണില്‍ അന്തരിച്ചു. കോട്ടയം വാകത്താനം ചക്കുപുരയ്ക്കല്‍ പരേതരായ സി.റ്റി. തോമസിന്റേയും ഏലിയാമ്മ തോമസിന്റേയും പുത്രനാണ്.

ഭാര്യ: മേരി (ഫിലോ) കോട്ടയം കടപ്ലാമറ്റം മണ്ണാത്തിക്കുഴിയില്‍ കുടുംബാംഗമാണ്. 
മക്കള്‍: ഡേവിഡ് തോമസ്, റ്റിഫാനി ലൂക്ക്.
മരുമകന്‍: ഷോണ്‍ ലൂക്ക് വെട്ടിക്കല്‍.
കൊച്ചുമക്കള്‍: സോഫിയ, ഐസക് വെട്ടിക്കല്‍.

സഹോദരങ്ങള്‍:

Toby Thomas & Elsy Chemmachel, Missouri City, TX,

Alice & Late Thampi Pannickasserril, Chengalam, Kottayam,

Susan & Late Lukose Kalladanthyil, Chicago, IL,

Jacob (Jameskutty) Thomas & Lincy Puthenpurackal, Missouri City, TX,

Jaison Thomas & Anitha Elamkulam, Sunnyvale, TX,

Jesse Antony & Ajith Antony, Kulathil Karote, Missouri City, TX

സംസ്‌കാരം പിന്നീട്‌

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....