ചരമം

പാസ്റ്റർ പി വി കുരുവിള ഷിക്കാഗോയിൽ അന്തരിച്ചു

ഷിക്കാഗോ : ശാരോൻ ഫെലോഷിപ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനും  സഭയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന പാസ്റ്റർ പി വി കുരുവിള (96) ഷിക്കാഗോയിൽ അന്തരിച്ചു.

റാന്നി ചെത്തോങ്കര പാട്ടമ്പലത്ത് കുടുംബാംഗമാണ്. പരേതയായ തങ്കമ്മ കുരുവിളയാണ് ഭാര്യ. മകൾ: റെയിച്ചൽ മാത്യു. ടൈറ്റസ് മാത്യു മരുമകനാണ്. ജെയിംസ്, ജസ്റ്റിൻ, പാസ്റ്റർ ജോഷ്, എലിസബേത് എന്നിവർ കൊച്ചുമക്കളാണ്.

കനോഷ്യയിലുള്ള ഷിക്കാഗോ ശാരോൻ ഫെലോഷിപ് ചർച്ചിലെ അംഗവും സഹശുശ്രൂഷകനും ആയി പ്രവർത്തിച്ചു വരികയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.


Report കുര്യൻ ഫിലിപ്പ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....

ചരമം

മറിയാമ്മ ജോസഫ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്:  മാന്നാനം എടെന്തറത്ത്  കുടുംബാംഗവുമായ പരേതനായ  ടി.എം. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ   മറിയാമ്മ ജോസഫ്...