ചരമം

ഡോ.ജി.ഗോപിനാഥ് അന്തരിച്ചു

തിരുവനന്തപുരം:ഡോ.ഗോപിനാഥ് ഡയഗ്നോസ്റ്റിക് സർവീസ് ഉടമ മെഡിക്കൽ കോളജ് പി.ടി.ചാക്കോ നഗർ, മൈത്രി ഗാർഡൻ വൃന്ദാവനത്തിൽ ഡോ.ജി.ഗോപിനാഥ് (75) അന്തരിച്ചു. സംസ്കാരം നടത്തി. കോട്ടയം ജില്ലാ ആശുപത്രിയിൽ സീനിയർ സർജനായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: രേണുക ഗോപിനാഥ് (ഡയറക്ടർ, ഡോ.ഗോപിനാഥ് ഡയഗ്നോസ്റ്റിക് സർവീസ്). മക്കൾ: ഡോ.ദീപ ഗോപിനാഥ് (പതോളജിസ്റ്റ്), ഡോ.അഞ്ജു ഗോപിനാഥ് (റേഡിയോളജിസ്റ്റ്). മരുമക്കൾ: ഡോ.ആർ.സിനിരാജ് (അസോ. പ്രഫസർ, മെഡിക്കൽ കോളജ് തിരുവനന്തപുരം), കെ.രംജിത്ത് (റിട്ട.നേവി ഓഫിസർ). സഞ്ചയനം തിങ്കൾ 9ന്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

കവി പി. നാരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച

തിരുവനന്തപുരം: പ്രമുഖ കവിയും സാഹിത്യകാരനും പദ്മശ്രീ പുരസ്കാരജേതാവുമായ പി. നാരായണക്കുറുപ്പ് (83) അന്തരിച്ചു. കവി, നിരൂപകൻ,...

ചരമം

തങ്കമ്മ ശിവരാമന്‍ അന്തരിച്ചു

മന്ത്രയുടെ മുന്‍ പ്രസിഡന്റ് ശ്രീ ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ...

ചരമം

പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. സുരേന്ദ്ര കെ. ചൗള കണക്റ്റിക്കട്ടിൽ അന്തരിച്ചു

ബ്ലൂംഫീൽഡ്: പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനും കണക്റ്റിക്കട്ട് സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററിലെ  മുൻ...

ചരമം

റേച്ചൽ വറുഗീസ് (ചിന്നമ്മ) പെൻസിൽവേനിയയിൽ അന്തരിച്ചു

സ്പ്രിങ്‌ഫീൽഡ് , പെൻസിൽവേനിയ: ചെങ്ങന്നൂർ ഏറ്റുപള്ളിൽ എ. എം വറുഗീസിന്റെ ഭാര്യ റേച്ചൽ വറുഗീസ് (91)...