ചരമം

ഏലിയാമ്മ ജോസഫ് അന്തരിച്ചു

ഷിക്കാഗോ: വായ്പൂര്: മുക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (98) അന്തരിച്ചു. വായ്പൂര് മേച്ചേരിമണ്ണില്‍ കുടുംബാംഗമാണ്. മക്കള്‍: എം.ജെ ജോസ് (റിട്ട. കെഎസ്ഇബി), ജോയി ജോസഫ് (റിട്ട. പ്രഫ., സെന്റ് അലോഷ്യസ് കോളജ് എടത്വ), എം.ജെ ജോര്‍ജ് (റിട്ട. പ്രഫ., സെന്റ് സേവ്യേഴ്‌സ് കോളജ് തുമ്പ), മാത്യു ജോസഫ് (ഷിക്കാഗോ), പരേതയായ മോളിക്കുട്ടി ജോസഫ്, സണ്ണി ജോസഫ് (ഹൂസ്റ്റന്‍).

മരുമക്കള്‍: മേരി തോമസ് ഉറുമ്പയ്ക്കല്‍ കണ്ണിമല (റിട്ട. ടീച്ചര്‍, ജിഎച്ച്എസ്എസ് എഴുമറ്റൂര്‍), സില്‍വി ജോയ് ഊരാംവേലില്‍ (റിട്ട. പ്രഫ. സെന്റ് അലോഷ്യസ് കോളജ് എടത്വ), ജയിനമ്മ ജോര്‍ജ് കോവുക്കുന്നേല്‍ ചമ്പക്കര (റിട്ട. പ്രിന്‍സിപ്പല്‍, ജിഎച്ച്എസ്എസ് പള്ളിക്കല്), റെയ്മോള്‍ മാത്യു ഏഴാനിക്കാട്ട് കളപ്പുരയില്‍ നാകപ്പുഴ (ഷിക്കാഗോ), ആന്‍സി പോള്‍ വന്യംപറമ്പില്‍ തൊടുപുഴ (ഹൂസ്റ്റന്‍).

സംസ്‌കാരം ബുധനാഴ്ച 10.30ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് പഴയ പള്ളിയില്‍.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....