സിനിമ

‘ലവ്‌ലി ഔട്ട്ഫിറ്റ് അമ്മൂ’; സ്വിം സ്യൂട്ടിൽ സൂപ്പർ ഗ്ലാമറസായി അഹാന, ശ്രീലങ്കയിൽ അടിച്ചുപൊളിച്ച് താരം

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയെയും കുടുംബത്തെയും അറിയാത്തവർ ചുരുക്കമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

സ്വിം സ്യൂട്ടിലുള്ള അഹാനയെ ചിത്രങ്ങളിൽ കാണാം. ശ്രീലങ്കൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്കും ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. ‘സൂപ്പർ’,’ ലവ്‌ലി ഔട്ട്ഫിറ്റ് അമ്മൂ’, ‘ഇതുപോലെയുള്ള ഡ്രസ്സ് ചേരുന്നുണ്ട്’, – ഇങ്ങനെ പോകുന്നു കമന്റുകൾ.

‘നാൻസി റാണി’യാണ് അഹാനയുടേതായി അവസാനമായി പുറത്തിറങ്ങിയ സിനിമ. ‘ലോക’യിൽ അതിഥി വേഷത്തിൽ താരം പ്രത്യേക്ഷപ്പെട്ടിരുന്നു. കൂടാതെ അടുത്തിടെ ഓൺലൈൻ ക്ലോത്തിംഗ് ബ്രാൻഡ് അഹാനയും അമ്മ സിന്ധുവും സഹോദരിമായ ഇഷാനിയും ഹൻസികയും ചേർന്ന് ആരംഭിച്ചിരുന്നു. ഇതും വലിയ രീതിയിൽ വെെറലായിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...