ചരമം

ജെസ്മി തോമസ് ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: ജെസ്മി തോമസ് കൊച്ചുവീട്ടില്‍ (39)  ന്യൂജേഴ്സിയില്‍ അന്തരിച്ചു.  ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ഇടവകാംഗമായ ജെറി തോമസ് കൊച്ചുവീട്ടില്‍ ആണ് ഭര്‍ത്താവ്. കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു.

മക്കള്‍ – ജെറെമി, ജയ്ല
മാതാപിതാക്കള്‍ : താമ്പാ ഇടവകാംഗങ്ങളായ ജെയിംസ് ആന്റ് മറിയാമ്മ ആക്കാത്തറ.
.
സഹോദരങ്ങള്‍: ജിമോ, ജിഷ് ജര്‍മനിയില്‍.

സംസ്‌കാരം  പിന്നീട് താമ്പായില്‍ വെച്ച് നടത്തപ്പെടും.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....