ചരമം

സാം നിലമ്പള്ളിൽ സൗത്ത് കരളിനയിൽ അന്തരിച്ചു 

കോളമ്പിയാ, സൗത്ത് കരലീന: അധ്യാപകനും എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ എബ്രഹാം സാംകുട്ടി  (സാം നിലമ്പള്ളിൽ -83)  സൗത്ത് കരോലിനയിലെ  ലെക്സിങ്ടണിൽ  ഡിസംബർ 17 ബുധനാഴ്ച്ച് അന്തരിച്ചു.  

ഹൈസ്‌കൂൾ  അധ്യാപിക പരേതയായ   ശാന്തമ്മ വർഗീസ് ആണ് ഭാര്യ.  രണ്ട് പെൺമക്കൾ:  സ്മിത ജിയാനോലാക്കിസും സിമി ജോണും.  മരുമക്കൾ: സ്റ്റീവൻ ജിയാനോലാക്കിസ്, ജോസഫ് ജോൺ.
മൂന്ന് പേരക്കുട്ടികൾ:  ജോഷ്വ ജോൺ, കാഷ് ജിയാനോലാക്കിസ് , എലിജ ജോൺ.  

മൂന്ന് മൂത്ത സഹോദരിമാർ  ഗ്രേസമ്മ എബ്രഹാം, പരേതയായ ആലീസ് എബ്രഹാം, പരേതയായ ലളിത എബ്രഹാം.

സംസ്കാരം ഡിസംബർ 20 ശനിയാഴ്ച.  രാവിലെ 9:30 മുതൽ 11 വരെ പൊതുദർശനം: വുഡ്രിഡ്ജ് മെമ്മോറിയൽ പാർക്ക് & ഫ്യൂണറൽ ഹോം,  138 കോർലി മിൽ റോഡ്, ലെക്സിംഗ്ടൺ, എസ്‌സി 29072 .
ഉച്ചയ്ക്ക് 12:30 ന് അവിടെ സംസ്കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് 3:30 ന് സംസ്കാരം

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....