ചരമം

ത്രേസ്യാമ്മ ജോസഫ് ബ്രോങ്ക്സിൽ  അന്തരിച്ചു

ന്യൂയോർക്ക് :  ബ്രോങ്ക്സിൽ താമസിക്കുന്ന ഓഗസ്റ്റിൻ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (85)  ഡിസംബർ 16-ന് അന്തരിച്ചു. കോട്ടയം ജില്ലയിലെ പെരുംതുരുത്തിൽ  ആണ് ജനിച്ചത്.

മക്കൾ: വിജോ  ജോസഫ്, ബിന്ദു ഗോട്ട്‌ലീബ്
മരുമക്കൾ: ഐലീൻ ജോസഫ്, എറിക് ഗോട്ട്‌ലീബ്,കൊച്ചുമക്കൾ: തേജസ്സ് , മായ, കോണർ, ഡിലൻ

പൊതുദർശനം: ഡിസംബർ 21, ഞായർ വൈകിട്ട് 4:00 – രാത്രി 8:00 വരെ: ഫ്ലിൻ മെമ്മോറിയൽ ഹോം – സെൻട്രൽ പാർക്ക് അവന്യൂ, 1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, NY 10710

സംസ്കാര ശുശ്രൂഷ: ഡിസംബർ 22, തിങ്കൾ രാവിലെ 10:00 മണി: സെന്റ് തോമസ് സിറോ-മലബാർ ചർച്ച്
810 ഈസ്റ്റ് 221-ാം സ്ട്രീറ്റ്, ബ്രോങ്ക്സ്, NY

സംസ്കാരം മൗണ്ട് കാൽവറി സെമിത്തേരി, 575 ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്, NY

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....