ചരമം

ലീലമ്മ കുര്യാക്കോസ് ടെക്സസിൽ അന്തരിച്ചു

ഡാലസ്  (ടെക്സസ്) : നീലമ്പേരൂർ (ചിങ്ങവനം) ആലുങ്കൽ സ്കറിയ കുര്യാക്കോസിന്റെ ഭാര്യ ലീലമ്മ കുര്യാക്കോസ് (69) ടെക്സസിൽ അന്തരിച്ചു. റന്നി തെക്കേത്ത് കുടുംബാംഗമാണ്. ഇർവിങ് സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിലെ സജീവ അംഗമായിരുന്നു. മക്കൾ: മെറിൽ ആലുങ്കൽ, റോബിൻ ആലുങ്കൽ. മരുമക്കൾ: അനു  ആലുങ്കൽ, മീഖ  ആലുങ്കൽ. കൊച്ചുമക്കൾ: ഹാനോൻ ആലുങ്കൽ, ലിയാം ആലുങ്കൽ.

പൊതുദർശനം: ഡിസംബർ 20ന് വൈകിട്ട് 4:00 മുതൽ രാത്രി 7:00 വരെ ഇർവിങ്ങിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയിൽ (727 Metker St, Irving).

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....