ചരമം

ഉഷാ സൈമൺ അന്തരിച്ചു

ടൊറന്റോ : കൊച്ചി , കലൂരിൽ, കതൃക്കടവ്, വാദ്ധ്യാർ റോഡിൽ  പൊയ്കയിൽ  കലംപൊട്ടുവിളയിൽ ഉഷാ സൈമൺ (72) അന്തരിച്ചു. കുണ്ടറ ആറുമുറിക്കട, കലംപൊട്ടുവിളയിൽ  തോമസ് സൈമൺ ആണ് ഭർത്താവ് . തുമ്പമൺ വടക്കിടത്തു വീട്ടിൽ അന്തരിച്ച വി.സി  തോമസിന്റേയും ,ചിന്നമ്മ തോമസിന്റേയും മൂത്ത മകളാണ് പരേത.
മക്കൾ: ആൻ ഷേമ ജോയ്  (കാനഡ), ഷെറിൻ മീന സോബേഴ്‌സ്  (കൊച്ചി). മരുമക്കൾ: ജോയ് കുരുവിള (കാനഡ), സോബേഴ്‌സ് ജോർജ് (കൊച്ചി). കൊച്ചുമക്കൾ : മരിയ ആൻ ജോയ് ,എറിക് ജോയ് കുരുവിള , കാത്തി ആൻ ജോയ്, നഥാനിയാ സോബേഴ്‌സ് .  സഹോദരങ്ങൾ : വത്സാ രാജു , ചെറിയാൻ തോമസ്.

പൊതുദർശനം : ഡിസംബർ 23  ചൊവ്വാഴ്ച 4 .00 P.M  മുതൽ സ്വഭവനത്തിൽ. 
ശവസംസ്‌കാരം : ഡിസംബർ 24   ബുധനാഴ്ച  11 .00 A .M ന് കുണ്ടറ ബഥേൽ മാർത്തോമാ പള്ളിയിൽ .

Report : ജോസഫ് ജോൺ കാൽഗറി 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....