ചരമം

ബോബി ജോസഫ് ഡാലസിൽ അന്തരിച്ചു

കാരോൾട്ടൺ (ഡാലസ്): ബോബി ജോസഫ് (55) ഡാലസിലെ കാരോൾട്ടണിൽ അന്തരിച്ചു.

1970 ഫെബ്രുവരി നാലിന് മധ്യപ്രദേശിലെ ഭിലായിലാണ് ജനനം.

പിതാവ് പരേതനായ ജോസഫ് മുതലത്ത് മൂവാറ്റുപുഴയ്ക്കടുത്തുള്ള ഐരാപുരം സ്വദേശിയായിരുന്നു. അമ്മ മേരി ജോസഫ് (പിറവത്തിനടുത്തുള്ള വെളിയനാട് സ്വദേശി).

ഭാര്യ: ഡോ. എലിസബത്ത് സാമുവൽ (തിരുവനന്തപുരം സ്വദേശി), മക്കൾ: ലിയ, അന്ന. സഹോദരി: ലിസ പോൾ, ഭർത്താവ്: സെബി പോൾ.

പൊതുദർശനവും സംസ്കാര ശുശ്രൂഷയും ഡിസംബർ അഞ്ചിന് രാവിലെ 11ന് റോളിങ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 FREEPORT PARKWAY, COPPEL, TEXAS 75019) നടക്കും.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....