ചരമം

സെലിൻ തോമസ് മേരിലാൻഡിൽ അന്തരിച്ചു

മെരിലാൻഡ്: ഇരിങ്ങാലക്കുട   പരേതനായ എം. എ. തോമസ് മൊയലന്റെ ഭാര്യയും  ഒറീസ,  കട്ടക്കിലെ സ്റ്റുവർട്ട് സ്കൂളിന്റെ റിട്ട  പ്രിൻസിപ്പലുമായ സെലിൻ തോമസ് നവംബർ 28 ന്  മേരിലാൻഡിലെ കൊളംബിയയിൽ അന്തരിച്ചു

മക്കൾ: ഡോ. ആന്റണി തോമസ്, ജോസഫ് തോമസ്, ഡോ. ആനി മൈക്കിൾസ്

മരുമക്കൾ: നിർമ്മല തോമസ്, ഷൈനി ജോസഫ്, കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ്  മൈജോ മൈക്കിൾസ് 
കൊച്ചുമക്കൾ: ഡോ. ആശ തോമസ്, ഡോ. അഞ്ജു തോമസ്, ക്രിസ് തോമസ്, ആനി തോമസ്, ടെസ്സി തോമസ്, മരിയ ജോസഫ്, ലിസ ജോസഫ്, മാത്യു മൈക്കിൾസ്, ടോം മൈക്കിൾസ്, ജോൺ മൈക്കിൾസ്.

സംസ്കാരം പിന്നീട്. 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....