ചരമം

സ്റ്റാൻലി ജോസഫ് (ബോബി) അന്തരിച്ചു; സംസ്കാരം വെള്ളിയാഴ്ച

ഡാലസ്/തൃശൂർ∙ നാല് പതിറ്റാണ്ടോളം ഡാലസിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും ഗാർലാൻഡ് ഐ.എസ്.ഡിയിലെ മുൻ ജീവനക്കാരനുമായിരുന്ന സ്റ്റാൻലി ജോസഫ് (ബോബി– 63) അന്തരിച്ചു. നാല് വർഷമായി തൃശൂർ അഞ്ചേരിയിൽ സ്ഥിരതാമസക്കാരനായിരുന്നു. പരേതരായ തൃശൂർ നെല്ലിക്കുന്ന് അറക്കൽ ജോസ്-അന്നമ്മ ദമ്പതികളുടെ മകനാണ് ബോബി.

ഭാര്യ: ജിജി ജോസഫ്. മക്കൾ: ജെനിഫർ, അഞ്ജന. മരുമകൻ: റൂബൻ. സഹോദരങ്ങൾ: ജോൺ ജോസഫ്, മേഴ്‌സി, തമ്പി, ജെസ്സി, റോയ് (എല്ലാവരും ഡാലസ്), സൂസി (ആഫ്രിക്ക).

ഭൗതികശരീരം  27ന് വൈകിട്ട് 5.30ന് സ്വഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ 28ന് രാവിലെ 9.30ന് നെല്ലിക്കുന്ന് സിയോൺ ബ്രദേഴ്സ് ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ വച്ച് ആരംഭിക്കുന്നതും തുടർന്ന് പറവട്ടാനിയിലുള്ള ക്രിസ്ത്യൻ ബ്രദേഴ്സ് ചർച്ച് സെമിത്തേരിയിൽ പൂർത്തിയാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....