ചരമം

മേരി മാത്യു തെക്കേ പറമ്പിൽ ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: പരേതനായ മാത്യു തെക്കേപറമ്പിലിൻ്റെ ( മാഞ്ഞൂർ ) ഭാര്യ മേരി മാത്യു തെക്കേ പറമ്പിൽ  ( മങ്ക 87 ) ചിക്കാഗോയിൽ അന്തരിച്ചു . പരേത ഉഴവൂർ എള്ളങ്കിൽ കുടുംബാംഗമാണ്.

മക്കൾ: ജോണി തെക്കേ പറമ്പിൽ , വിമല നെടുമാക്കൽ, ഷേർളി തോട്ടുങ്കൽ, ജോമോൻ തെക്കേ പറമ്പിൽ,സുനി ഐക്കര. ( എല്ലാവരും ചിക്കാഗോ )

മരുമക്കൾ: അന്നമ്മ വിലങ്ങുകല്ലുങ്കൽ ,മാത്യു നെടുമാക്കൽ ( മുൻ ചിക്കാഗോ കെ. സി. എസ്. പ്രസിഡൻ്റ് ), മാത്യു തോട്ടുങ്കൽ ,ലിസി താനത്ത് , അനി ഐക്കര.

സഹോദരങ്ങൾ : പരേതനായ ഇ.ജെ. ലൂക്കോസ് എക്സ് എം. എൽ. എ, മത്തച്ചൻ എള്ളങ്കിൽ , ചിന്നമ്മ പുതുശ്ശേരിൽ , ഗ്രേസി കുന്നപ്പള്ളി , സൈമൺ എള്ളങ്കിൽ (മുൻ ചിക്കാഗോ കെ. സി. എസ് പ്രസിഡൻ്റ് ), പരേതയായ ശാന്ത വാളശ്ശേരിൽ .

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....