ചരമം

ജോയമ്മ വർഗീസ് ഡാളസ്സിൽ അന്തരിച്ചു

ഡാളസ്സ്: അസംബ്ലീസ് ഓഫ് ഗോഡ് മുൻ മധ്യമേഖല ഡയറക്ടർ കടമ്പനാട് ആലുംമൂട്ടിൽ കുടുംബാംഗം പരേതനായ പാസ്റ്റർ ബേബി വർഗീസിന്റെ ഭാര്യ ജോയമ്മ വർഗീസ് (85) ഡാളസ്സിൽ അന്തരിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗലം കാര്യാട്ട് കുടുംബാംഗമാണ്. സംസ്കാരം പിന്നീട് ‘

മക്കൾ: പാസ്റ്റർ ജോൺ വർഗീസ്, മേഴ്സി ജോൺസൺ, പാസ്റ്റർ തോമസ് വർഗീസ് (ഐ.സി.പി.എഫ് യു എസ് എ വൈസ് ചെയർമാൻ), ലീലാമ്മ സണ്ണി.

മരുമക്കൾ: എൽസി വർഗീസ്, ജോൺ ജോൺസൺ, ഷേർളി വർഗീസ്, സണ്ണി പാപ്പച്ചൻ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

കെ.വി. സ്കറിയ ഡാളസിൽ അന്തരിച്ചു

ഡാളസ്: തൃശൂർ പഴഞ്ഞി കോലാടി കുടുംബാംഗവും കെ.എസ്.ഇ.ബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ കെ.വി. സ്കറിയ (77)...

ചരമം

അമ്മിണി സൈമൺ കാലിഫോർണിയയിൽ അന്തരിച്ചു

ലോസ് ഏഞ്ചൽസ് / കാലിഫോർണിയ: അമ്മിണി സൈമൺ (90) കാലിഫോർണിയയിൽ അന്തരിച്ചു.  പത്തനാപുരം തേക്കാടത്ത് വളവുകായത്തിൽ,...

ചരമം

ത്രേസ്യാമ്മ ജോസഫ്‌ അറ്റ്ലാന്റയിൽ അന്തരിച്ചു

അറ്റ്ലാന്റാ : കിടങ്ങൂർ പിള്ളവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ അറ്റ്ലാന്റയിൽ അന്തരിച്ചു. പരേത അറുനൂറ്റിമംഗലം...

ചരമംസിനിമ

നടി വിഷ്ണുപ്രിയയുടെ പിതാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ (73) ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ...