അമേരിക്കൻ വാർത്ത

ഒരുമ ബിസിനസ് ഫോറം: ഉത്ഘാടനവും താങ്ക്സ്ഗിവിംഗും

ഹൂസ്റ്റൺ:റിവർസ്റ്റോൺ മലയാളി അസോസിയേഷൻ ഒരുമയുടെ പുതിയതായി രൂപീകരിച്ച ബിസിനസ് ഫോറത്തിൻ്റെ ഉൽഘാടനം ഫോർട്ട് ബെൻഡ് പോലീസ് ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ നിർവ്വഹിച്ചു.

പബ്ലിക്ക് സേഫ്റ്റി മുൻ നിർത്തി റോഡ് ട്രാഫിക്ക്,ഭവന സുരക്ഷ എന്നിവയെപ്പറ്റി ക്യാപ്റ്റൻ മനോജ് ക്ലാസ് എടുത്തു.
റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻ്റ് ,ഹോം ഓട്ടോ ഇൻഷുറൻസ്,ടാക്സ് എഡ്യുക്കേഷൻ,എസ്റ്റേറ്റ് പ്ലാനിംഗ് ,ഫ്യൂണൽ പ്ലാനിംഗ് എന്നിവയിൽ വിദഗ്ദരായ സ്പോൺസേഴ്സ് ഒനിയെൽ കുറുപ്പ്,ജോൺ ബാബു,സുനിൽ കോര,മാത്യൂസ്  ചാണ്ടപ്പിള്ള,ജോംസ് മാത്യു,ഷാജു തോമസ് എന്നിവർ ക്ലാസ് നയിച്ചു.

ഒരുമ പ്രസിഡൻ്റ് ജിൻസ് മാത്യു മോഡറേറ്റർ ആയിരുന്നു.വൈസ് പ്രസിഡൻ്റ് റീനാ വർഗീസ് സ്വാഗതവും ജയിംസ് ചാക്കോ നന്ദിയും പറഞ്ഞു.

നവീൻ ഫ്രാൻസിസ്,മേരി ജേക്കബ്,വിനോയി സിറിയേക്ക്,ഡോ.ജോസ് തൈപ്പറമ്പിൽ,ഡോ.സീനാ അഷ്റഫ്,ഡോ റെയ്നാ റോക്ക് ,സെലിൻ ബാബു,ജിജി പോൾ,ജോസഫ് തോമസ്,കെ.പി തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

മലയാളി അസോസിയേഷൻ സ്ഥാനാർത്ഥികളായ റോയി മാത്യൂ,ആൻസി കുര്യൻ, ജിൻസ് മാത്യൂ, വിനോദ് ചെറിയാൻ,ബിജു ശിവൻ,സാജൻ ജോൺ,അനില സന്ദീപ്,ജീവൻ സൈമൺ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

താങ്ക്സ് ഗിവിംഗ് ഡിന്നറോടെ ഈവൻ്റ് സമാപിച്ചു.

Report ജിൻസ് മാത്യു റാന്നി, റിവർസ്‌റ്റോൺ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...