അമേരിക്കൻ വാർത്തചരമം

ജോബ് സി. കുര്യൻ നിര്യാതനായി

ഗർനി (ഇല്ലിനോയി): ജോബ് സി. കുര്യൻ (64) നിര്യാതനായി. 2025 നവംബർ 14-നായിരുന്നു അന്ത്യം.സംസ്കാര ശുശ്രൂഷകളും പൊതുദർശനവും 2025 നവംബർ 21 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഗർനിയിലുള്ള വാറൻ ഫ്യൂണറൽ ഹോം സെമിത്തേരിയിൽ വെച്ച് നടക്കുന്നതാണ്.

സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ:• തീയതി: 2025 നവംബർ 21, വെള്ളിയാഴ്ച• സമയം: രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ (Viewing & Prayer)• സ്ഥലം:Warren Funeral Home Cemetery1475 North Cemetery RoadGurnee, IL 60031ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി കരുതുക

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

വാണാക്യൂ സെന്റ് ജെയിംസ് പള്ളിയില്‍ വലിയ പെരുന്നാള്‍

മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദൈവാലയത്തിലെ വലിയ പെരുന്നാള്‍ ജൂണ്‍...

അമേരിക്കൻ വാർത്ത

ഫോമാ മെഡിക്കല്‍ കാര്‍ഡ്: ജന്മനാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പ്രതീകം

നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമാ, കേരളത്തിലെ പ്രശസ്തമായ ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കിയ മെഡിക്കല്‍ കാര്‍ഡ്...

അമേരിക്കൻ വാർത്ത

ഫൊക്കാന വനിതാ ഫോറത്തിന്റെ ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് 7ന്

പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക...

അമേരിക്കൻ വാർത്ത

‘ടീം പ്രോമീസ് ഫോമാ’യ്ക്ക് ചിക്കാഗോയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഹൃദ്യമായ വരവേല്‍പ്പ്‌

ചിക്കാഗോ: വിശ്വാസവും സത്യസന്ധന്ധതയും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി...