അമേരിക്കൻ വാർത്ത

ദക്ഷിണാഫ്രിക്കയിലെ ജി-20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ല

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ ന​​​ട​​​ക്കാ​​​ൻ പോ​​​കു​​​ന്ന ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ആ​​​രും പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ വെ​​​ള്ള​​​ക്കാ​​​രെ ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​ർ പീ​​​ഡി​​​പ്പി​​​ക്കു​​​ന്നു എ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​നം.

വെ​​​ള്ള​​​ക്കാ​​​രെ കൊ​​​ന്നൊ​​​ടു​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ കൃ​​​ഷി​​​ഭൂ​​​മി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​ണെ​​​ന്ന് ട്രം​​​പ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത് നാ​​​ണ​​​ക്കേ​​​ടാ​​​ണ്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നി​​​ട​​​ത്തോ​​​ളം അ​​​മേ​​​രി​​​ക്ക പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ തീ​​​രു​​​മാ​​​നം ഖേ​​​ദ​​​ക​​​ര​​​മാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ വെ​​​ള്ള​​​ക്കാ​​​ർ വം​​​ശീ​​​യ​​​വി​​​വേ​​​ച​​​നം നേ​​​രി​​​ടു​​​ന്നു എ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക പ്ര​​​തി​​​ക​​​രി​​​ച്ചു.

ജൊ​​​ഹ​​​ന്നാ​​​സ്ബെ​​​ർ​​​ഗി​​​ൽ ഈ ​​​മാ​​​സം 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് ഉ​​​ച്ച​​​കോ​​​ടി. ട്രം​​​പ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സ് പോ​​​കു​​​മെ​​​ന്ന് സൂ​​​ച​​​ന​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, വാ​​​ൻ​​​സി​​​ന്‍റെ യാ​​​ത്ര റ​​​ദ്ദാ​​​ക്കി​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...