ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു.  ഭർത്താവ് വിൽ‌സൺ ഫിലിപ്പ്  (മോനച്ചൻ) നിസ്സാര പരിക്കുകളോടെ ഹോസ്‌പിറ്റൽ പരിചരണത്തിലാണ്.

ഇന്നലെ (വ്യാഴം) പ്ലാനോയിലെ West Parker Road–Mission Ridge Road ജംഗ്ഷനിൽ ഉച്ചയ്ക്ക് 2:40ഓടെ ആയിരുന്നു അപകടം .

എടത്വ പരുത്തിമൂട്ടിൽ കുടുംബാംഗമാണ് വിൽ‌സൺ ഫിലിപ്പ്.   റാന്നി കോതപുരത്ത് മാത്യു സാറിൻ്റെ മകളാണ്  ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ്.

ഡാളസ്  വി എ ഹോസ്‌പിറ്റലിൽ നഴ്‌സിംഗ് എഡ്യൂക്കേറ്റർ ആണ്

മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന.  

പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Contact numbers: 972-352-7489; 214-718-4571

  • Report പ്രസാദ് തീയാടിക്കൽ

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....